വിഢികളുടെ ദിനത്തില്‍ ഒപ്പിക്കാവുന്ന ടെക്ക് കുസൃതികള്‍...!

Written By:

ഏപ്രില്‍ ഒന്ന് വിഢികളുടെ ദിനമായാണ് കരുതപ്പെടുന്നത്. മറ്റുളളവരെ പറ്റിക്കുന്നതിലും, സ്വയം പറ്റിക്കപ്പെടുന്നതിലും ഈ ദിനം ഒരു പ്രത്യേക ചാരുത അനുവദിക്കുന്നു.

ഐഫോണ്‍ 6-ല്‍ എടുത്ത ചിത്രങ്ങള്‍ക്ക് സമീപം കുസൃതിക്കാരുടെ വ്യാജ പരസ്യങ്ങള്‍...!

ഈ ദിനത്തില്‍ മറ്റുളളവരെ ടെക്‌നോളജി കൊണ്ട് എങ്ങനെ പറ്റിക്കാമെന്നാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിഢികളുടെ ദിനത്തില്‍ ഒപ്പിക്കാവുന്ന ടെക്ക് കുസൃതികള്‍...!

പിസി-യില്‍ CTRL + ALT + down arrow ഒരുമിച്ച് അമര്‍ത്തി നിങ്ങള്‍ക്ക് സ്‌ക്രീന്‍ തലകീഴാക്കാവുന്നതാണ്. up arrow ഉപയോഗിച്ച് സ്‌ക്രീന്‍ സാധാരണ രീതിയിലേക്കും മാറ്റാം.

വിഢികളുടെ ദിനത്തില്‍ ഒപ്പിക്കാവുന്ന ടെക്ക് കുസൃതികള്‍...!

നിങ്ങളുടെ സുഹൃത്തുക്കളുടെ സ്മാര്‍ട്ട്‌ഫോണിലെ ഓട്ടോകറക്റ്റ് സവിശേഷത ട്വീക്ക് ചെയ്ത് നിങ്ങള്‍ക്ക് അവരെ കളിപ്പിക്കാവുന്നതാണ്.

വിഢികളുടെ ദിനത്തില്‍ ഒപ്പിക്കാവുന്ന ടെക്ക് കുസൃതികള്‍...!

അല്ലെങ്കില്‍ ഷോര്‍ട്ട്കട്ട് സൃഷ്ടിച്ചാല്‍ അത് ഓട്ടോമാറ്റിക്ക് ആയി വാക്കുകളായോ, വാചകങ്ങളായോ മാറുന്നതാണ്.

വിഢികളുടെ ദിനത്തില്‍ ഒപ്പിക്കാവുന്ന ടെക്ക് കുസൃതികള്‍...!

നിങ്ങളുടെ സുഹൃത്തുക്കളുടെ ഫേസ്ബുക്ക് സ്റ്റാറ്റസ് സ്വകാര്യത "only me" എന്നതിലേക്ക് മാറ്റിയാല്‍ അവരുടെ പോസ്റ്റുകള്‍ ആര്‍ക്കും ലൈക്ക് ചെയ്യാന്‍ പറ്റാതാകും.

വിഢികളുടെ ദിനത്തില്‍ ഒപ്പിക്കാവുന്ന ടെക്ക് കുസൃതികള്‍...!

നിങ്ങളുടെ സുഹൃത്തിന്റെ ഫോണിന്റെ ബ്രൗസറില്‍ iPhoneception എന്നതിലേക്ക് പോയി അവരുടെ ആപുകളെ പൂച്ചയുടെ പടം ആക്കാവുന്നതാണ്.

വിഢികളുടെ ദിനത്തില്‍ ഒപ്പിക്കാവുന്ന ടെക്ക് കുസൃതികള്‍...!

അവരുടെ ഹോംസ്‌ക്രീനിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് വാള്‍പേപ്പര്‍ ആക്കി മാറ്റി അവരുടെ ആപുകള്‍ തന്ത്രപൂര്‍വം നീക്കിയാല്‍, അവര്‍ക്ക് ഒന്നിലും ക്ലിക്ക് ചെയ്യാന്‍ പറ്റാതെ ആവും.

വിഢികളുടെ ദിനത്തില്‍ ഒപ്പിക്കാവുന്ന ടെക്ക് കുസൃതികള്‍...!

നിങ്ങളുടെ സുഹൃത്തിന്റെ ഫോണിലെ എല്ലാ കോണ്‍ടാക്റ്റുകളുടേയും പേരുകള്‍ ഹാരി പോര്‍ട്ടര്‍ കഥാപാത്രങ്ങളുടേതാക്കി മാറ്റുക.

വിഢികളുടെ ദിനത്തില്‍ ഒപ്പിക്കാവുന്ന ടെക്ക് കുസൃതികള്‍...!

അല്ലെങ്കില്‍ അവരുടെ ഫയലുകളുടെ എല്ലാം പേരുകള്‍ പോക്ക്‌മോണ്‍ കഥാപാത്രങ്ങളുടെ ആക്കുക.

വിഢികളുടെ ദിനത്തില്‍ ഒപ്പിക്കാവുന്ന ടെക്ക് കുസൃതികള്‍...!

പൂച്ചകളെക്കുറിച്ചുളള വസ്തുതകള്‍ കൊണ്ട് അവരെ സല്‍ക്കരിക്കുക.

വിഢികളുടെ ദിനത്തില്‍ ഒപ്പിക്കാവുന്ന ടെക്ക് കുസൃതികള്‍...!

നിങ്ങളുടെ സുഹൃത്തിന്റെ കീബോര്‍ഡിലെ കീകള്‍ പരസ്പരം മാറ്റിവയ്ക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Diabolical Tech Pranks For April Fools’ Day.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot