ഒരിടത്തും ഇനി ഓടേണ്ട: പഴയ 500, 1000 രൂപ നോട്ട് ഇവിടെ എടുക്കും!

Written By:

പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകള്‍ പെട്ടെന്നു പിന്‍ വലിച്ചതോടെ ആളുകള്‍ പിഭ്രാന്തരായി. നോട്ടുകള്‍ മാറ്റാനും, എടിഎമ്മില്‍ നിന്നും പണം എടുക്കാനുമായി അളുകള്‍ മണിക്കുറുകളോളമാണ് ക്യു നില്‍ക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത് ജിയോഫൈ കണക്ഷന്‍ സൗജന്യമായി നേടാം!

ഈ പ്രഖ്യാപനം ഉണ്ടായിട്ട് ജനങ്ങളെ സഹായിക്കാനായി മറ്റൊരു വഴി അവര്‍ക്കായി നല്‍കുന്നു. അതായത് അവരുടെ യൂട്ടിലിറ്റി ബില്ലുകള്‍ പഴയ 500, 1000 നോട്ടുകള്‍ ഉപയോഗിച്ച് അടയ്ക്കാം.

ഒരിടത്തും ഇനി ഓടേണ്ട: പഴയ 500, 1000 രൂപ നോട്ട് ഇവിടെ എടുക്കും!

അതു പോലെ നിങ്ങളുടെ ബിഎസ്എന്‍എല്‍ ബില്ലും പഴയ 500, 1000 രൂപ നോട്ട് ഉപയോഗിച്ച് അടയ്ക്കാവുന്നതാണ്.

നിങ്ങളുടെ നമ്പര്‍ റിലയന്‍സ് 4ജിയിലേക്ക് എങ്ങനെ മാറ്റാം?

നിങ്ങളുടെ പഴയ നോട്ടുകള്‍ മാറ്റാന്‍ ഇതൊരു എളുപ്പ വഴിയായിരുക്കും. ഇതു വഴി നിങ്ങള്‍ക്ക് മൊബൈല്‍ റീച്ചാര്‍ജ്ജുകള്‍, ലാന്റ്‌ലൈന്‍ ബില്ലുകള്‍, ബ്രോഡ്ബാന്റ് ബില്ലുകള്‍, പ്രതിമാസ ബില്ലുകള്‍ എന്നിവയും അടയ്ക്കാം.

ഒരിടത്തും ഇനി ഓടേണ്ട: പഴയ 500, 1000 രൂപ നോട്ട് ഇവിടെ എടുക്കും!

നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടത് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നത്, അതിനായി അവര്‍ അവരുടെ ഐഡി പ്രൂഫും ഹാജരാക്കേണ്ടതാണ്. അവരുടെ വ്യക്തിപരമായ പരിശോധനയ്ക്ക് ആധാര്‍കാര്‍ഡ് അല്ലെങ്കില്‍ പാന്‍ കാര്‍ഡ് ബിഎസ്എന്‍എല്‍ ബില്ലിന്റെ കൂടെ ഹാജരാക്കണം.

എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍:ഇന്റര്‍നെറ്റ് ഡാറ്റ സൗജന്യമായി ലഭിക്കുന്നു!

ഒരിടത്തും ഇനി ഓടേണ്ട: പഴയ 500, 1000 രൂപ നോട്ട് ഇവിടെ എടുക്കും!

English summary
Ever since Prime Minister Narendra Modi imposed a ban on the Rs. 500 and Rs. 1,000 currency notes in the country, there is a lot of chaos going on among people as they stand in long queues to get their old notes exchanged.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot