5 രൂപയുടെ ഈ 4ജിബി ഡാറ്റ നിങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്‌തോ?

|

രാജ്യത്തെ മുന്‍ നിര ടെലികോം സേവനദാദാവായ ഭാരതി എയര്‍ടെല്‍ ഇന്ത്യയിലെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഡാറ്റ വോയിസ് പ്ലാനുകള്‍ അവതരിപ്പിച്ചു. 5, 8, 40, 60, 149, 199, 399 എന്നീ പ്ലാനുകളാണ് അവതരിപ്പിച്ചത്. ഇതില്‍ ഓരോ പ്ലാനുകളുടേയും വ്യത്യാസങ്ങള്‍ നോക്കാം..

വിന്‍ഡോസ് 10 ലെ ആപ്പ് നോട്ടിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യുന്നത് എങ്ങനെവിന്‍ഡോസ് 10 ലെ ആപ്പ് നോട്ടിഫിക്കേഷന്‍ ഡിസേബിള്‍ ചെയ്യുന്നത് എങ്ങനെ

5 രൂപയുടെ ഈ 4ജിബി ഡാറ്റ നിങ്ങള്‍ റീച്ചാര്‍ജ്ജ് ചെയ്‌തോ?

1. 5 രൂപ

ഈ പ്ലാനില്‍ നിങ്ങള്‍ക്ക് 4ജിബി 3ജി/4ജി ഡാറ്റ ഏഴു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. 4ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്ത ഉപഭോക്താക്കള്‍ക്കു മാത്രമേ ഈ ഓഫര്‍ സാധ്യമാകൂ.

2. 8 രൂപ

ഈ പ്ലാനില്‍ എസ്റ്റിഡി കോളുകള്‍ 30 പൈസ ഓരോ മിനിറ്റില്‍ ഈടാക്കുന്നു. കൂടാതെ 56 ദിവസം വാലിഡിറ്റിയും.

വിന്‍ഡോസിലും മാക്ഓഎസിലും എങ്ങനെ ഡിഎന്‍എസ് സെര്‍വറുകള്‍ മാറ്റാം?വിന്‍ഡോസിലും മാക്ഓഎസിലും എങ്ങനെ ഡിഎന്‍എസ് സെര്‍വറുകള്‍ മാറ്റാം?

3. 40 രൂപ

ഈ പ്ലാനില്‍ 35 രൂപയുടെ ടോക്ടൈമും അണ്‍ലിമിറ്റഡ് വാലിഡിറ്റിയും ലഭിക്കുന്നു.

4. 60 രൂപ

അണ്‍ലിമിറ്റഡ് വാലിഡിറ്റിയോടു കൂടി 58 രൂപയുടെ ടോക്ടൈമും ഈ പ്ലാനില്‍ നല്‍കുന്നു.

5. 149 രൂപ

149 രൂപയുടെ പ്ലാനില്‍ എയര്‍ടെല്‍ ടൂ എയര്‍ടെല്‍ അണ്‍ലിമിറ്റഡ് കോള്‍ കൂടാതെ 2ജിബി 4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

6 .199 രൂപ

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ മൊബൈല്‍ കോളുകളും 1ജിബി 2ജി/ 3ജി/ 4ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

7. 349 രൂപ

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും 28ജിബി ഡാറ്റയും (1 ജിബി ഡാറ്റ) 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

8. 399 രൂപ

ഇതില്‍ 1ജിബി 4ജി ഡാറ്റ പ്രതി ദിനം 70 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാത അണ്‍ലിമിറ്റഡ്‌ ലോക്കല്‍ എസ്റ്റിഡി കോളുകളും ചെയ്യാം.

Best Mobiles in India

English summary
Telecom major Bharti Airtel has introduced new data and voice call plans for its prepaid customers in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X