32 ബിറ്റ്, 64 ബിറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വ്യത്യാസങ്ങള്‍!
സ്മാര്‍ട്ട്‌ഫോണ്‍ പ്രോസസറിനെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.
സ്മാര്‍ട്ട്‌ഫോണുകളുടെ സവിശേഷതകള്‍ കൂടിവരുന്നതനുസരിച്ച് ഏത് ഫോണ്‍ തിരഞ്ഞെടുക്കണമെന്ന് എല്ലാവര്‍ക്കും സംശയമാണ്. ഇപ്പോള്‍ ടച്ച് സ്‌കീന്‍ ഫോണ്‍ സ്‌ക്രീനുകളാണ് വിപണിയില്‍ കൂടുതലും ഇറങ്ങുന്നത്.

സ്മാര്‍ട്ട്‌ഫോണുകളിലെ ഏറ്റവും പ്രധാന ഘടകമാണ് അതിലെ പ്രോസസര്‍. 32 ബിറ്റ് അല്ലെങ്കില്‍ 64 ബിറ്റ് പ്രോസസറാണ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്തത്തില്‍ 32 ബിറ്റ്, 64 ബിറ്റ് പ്രോസസര്‍ എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ?
എന്നാല്‍ ഇന്ന് ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി ഇതിന്റെ വ്യത്യാസങ്ങള്‍ പറഞ്ഞു തരാം.

#1
32ബിറ്റ് പ്രോസസറില്‍ ഒരു സെക്കന്‍ഡില്‍ കുറച്ചു ഡാറ്റ മാത്രമേ ലഭിക്കൂ. എന്നാല്‍ 64 ബിറ്റ് പ്രോസസറില്‍ ഒരു സെക്കന്‍ഡില്‍ കൂടുതല്‍ ഡാറ്റ ലഭിക്കുന്നു.

#2
32 ബിറ്റ് പ്രോസസറിന് ഡാറ്റ പ്രോസസിങ്ങ് സ്പീഡ് കുറവായിരിക്കും. എന്നാല്‍ 64 ബിറ്റ് പ്രോസസറിന് ഡാറ്റ സ്പീഡ് വളരെ കൂടുതലായിരിക്കും.

#3
32 ബിറ്റ് പ്രോസസറിന് 4ജിബി മെമ്മറിയായിരിക്കും അതില്‍ ഉള്‍ക്കൊളളാന്‍ സാധിക്കുന്നത്. എന്നാല്‍ 64 ജിബി പ്രോസസറിന് 4ജിബി റാമിനു മുകളില്‍ ഉപയോഗിക്കാം.

#4
32 ബിറ്റ് പ്രോസസറിന് റാം കുറവായതിനാല്‍ അതിന്റെ സ്പീഡും കുറവായിരിക്കും. എന്നാല്‍ 64 ബിറ്റ് പ്രോസസറിന് 17 ബില്ല്യന്‍ ജിബി റാം ഡിവൈസില്‍ ഉളളതിനാല്‍ പ്രോസസിങ്ങ് സ്പീഡ് വളരെ കൂടുതലായിരിക്കും.

#5
ആപ്‌സുകള്‍ 32 ബിറ്റിലാണെങ്കില്‍ ആപ്ലിക്കേഷന്റെ സ്പീഡ് വളരെ കുറവായിരിക്കും. എന്നാല്‍ ആപ്‌സിന് 64 ബിറ്റാണെങ്കില്‍ ആ ആപ്ലിക്കേഷന്റെ സ്പീഡ് വളരെ കൂടുതലായിരിക്കും.


Click it and Unblock the Notifications








