ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ചിത്രങ്ങളിലൂടെ മനസ്സിലാക്കൂ...!

Written By:

ഗാഡ്ജറ്റുകളില്‍ വ്യാജ പതിപ്പുകള്‍ നാള്‍ക്ക്നാള്‍ ചെല്ലുന്തോറും വര്‍ധിക്കുകയാണ്. വ്യാജ ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വരുന്നത് ചൈനയില്‍ നിന്നാണെന്നാണ് പൊതുവെയുളള ധാരണ.

വൈഫൈ അലര്‍ജിയുളള യുവതിക്ക് 66,000 രൂപ നഷ്ടപരിഹാരം...!

എന്നാല്‍ മികച്ച ഉല്‍പ്പന്നങ്ങളും ചൈനയില്‍‌ നിന്ന് എത്തുന്നുണ്ടെന്ന കാര്യം നമുക്ക് വിസ്മരിച്ചു കൂടാ. ഇവിടെ ചില ഗാഡ്ജറ്റുകളുടെ ഡ്യൂപ്ലിക്കേറ്റുകള്‍ എങ്ങനെയാണ് മനസ്സിലാക്കുന്നതെന്ന് ചിത്രങ്ങളുടെ സഹായത്തോടെ പട്ടികപ്പെടുത്തുകയാണ്. സ്ലൈഡറിലൂടെ നീങ്ങുക.

ചൊവ്വയിലെ ജീവിതം ചിത്രങ്ങളില്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വ്യാജന്മാരെ തിരിച്ചറിയൂ...!

സാംസങ് എന്ന് എഴുതിയിരിക്കുന്നതിലെ വ്യത്യാസം ശ്രദ്ധിക്കുക.

 

വ്യാജന്മാരെ തിരിച്ചറിയൂ...!

പ്ലഗ് ഡ്യൂപ്ലിക്കേറ്റിലും ഒറിജനലും കൊടുത്തിരിക്കുന്നു.

 

വ്യാജന്മാരെ തിരിച്ചറിയൂ...!

യുഎസ്ബി പ്ലഗിലെ വ്യാജന്മാരെ ശ്രദ്ധിക്കുക.

 

വ്യാജന്മാരെ തിരിച്ചറിയൂ...!

പ്ലഗ് പിന്നിന്റെ താഴ് ഭാഗത്തായുളള വ്യത്യാസം ഡ്യൂപ്ലിക്കേറ്റില്‍ ശ്രദ്ധിക്കുക.

 

വ്യാജന്മാരെ തിരിച്ചറിയൂ...!

ഫിനിഷിങിലുളള വ്യത്യാസം ശ്രദ്ധിക്കുക.

 

വ്യാജന്മാരെ തിരിച്ചറിയൂ...!

ഡ്യൂപ്ലിക്കേറ്റില്‍ വലിപ്പവും നിറവും വ്യത്യാസമുളളതായി മനസ്സിലാക്കാവുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Difference between Original and Fake.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot