ഡിജിലോക്കര്‍- ഓണ്‍ലൈന്‍ ഡോക്യുമെന്റ് സ്‌റ്റോറേജ് സംവിധാനം!

|

ഇന്ത്യ ഗവണ്‍മെന്റ് കൊണ്ടു വന്ന ഒരു സംവിധാനമാണ് ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം അല്ലെങ്കില്‍ ഡിജി ലോക്കര്‍. ഇത് ഉപഭോക്താക്കളുടെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.

ഐഫോണില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യ കോഡുകള്‍!!ഐഫോണില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യ കോഡുകള്‍!!

ഡിജിലോക്കര്‍- ഓണ്‍ലൈന്‍ ഡോക്യുമെന്റ് സ്‌റ്റോറേജ് സംവിധാനം!

ഡിജിറ്റല്‍ ലോക്കറിന്റെ സംവിധാനത്തോടെ ഒരു വ്യക്തിയുടെ എല്ലാ രേഖകളും ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ ആയിരിക്കും സൂക്ഷിച്ചിരിക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത ഉപഭോക്താവിന്റേ നേട്ടങ്ങള്‍ നോക്കാം..

ഇ-സിഗ്നേച്ചര്‍ സംവിധാനം

ഇ-സിഗ്നേച്ചര്‍ സംവിധാനം

ഈ-സിഗ്നേച്ചറിനെ പറയുന്ന മറ്റൊരു പേരാണ് ഇ-സൈന്‍. ഈ സൗകര്യത്തില്‍ ഒരു വ്യക്തിക്ക് അവരുടെ ഡോക്യുമെന്റുകള്‍ ഇലക്ട്രോണിക് പതിപ്പില്‍ രേഖപ്പെടുത്താം. അതു കൊണ്ട് അവരുടെ കൈ കൊണ്ടുളള ഒപ്പ് ഒടുവില്‍ ഡിജിറ്റല്‍ ഒപ്പായി മാറും.

ക്വിക്‌ സെറ്റിങ്‌ മെനുവില്‍ വരേണ്ടത്‌ എന്തെല്ലാംക്വിക്‌ സെറ്റിങ്‌ മെനുവില്‍ വരേണ്ടത്‌ എന്തെല്ലാം

 

 

ഫ്രീ സ്‌പേസ്

ഫ്രീ സ്‌പേസ്

വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ നല്‍കുന്ന എല്ലാ ഇ-ഡോക്യുമെന്റുകളും സൂക്ഷിക്കാന്‍ 10എംബി സൗജന്യ സ്‌പേസ് നല്‍കുന്നു.

ഇലക്രോണിക് ആയി പ്രമാണങ്ങള്‍ സൂക്ഷിക്കും

ഇലക്രോണിക് ആയി പ്രമാണങ്ങള്‍ സൂക്ഷിക്കും

ചില ഡോക്യുമെന്റുകളായ മാരേജ് സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, ഹൈസ്‌കൂള്‍/ യൂണിവേഴ്‌സിറ്റി ഡോക്യുമെന്റ്‌സ്, ടാക്‌സ് അടിസ്ഥാനമായ ഡോക്യമെന്റുകള്‍ എന്നിവ ഇലക്ട്രോണിക് അടിസ്ഥാനത്തില്‍ സൂക്ഷിക്കാം.

സ്‌റ്റോറേജ് സ്‌പേസ്

സ്‌റ്റോറേജ് സ്‌പേസ്

തത്കാലം ഓരോ വ്യക്തിക്കും 10എംബി സ്‌റ്റോറേജ് സ്‌പേസ് ആണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് വളരെ കുറവാണ്. 1ജിബി വരെ ആക്കാന്‍ ഗമണ്‍മെന്റ് തീരുമാനിക്കുന്നുണ്ട്.

വ്യാജ ഡോക്യുമെന്റുകള്‍ അവസാനിക്കുന്നു

വ്യാജ ഡോക്യുമെന്റുകള്‍ അവസാനിക്കുന്നു

വ്യാജ രേഖകള്‍ വികരണം ചെയ്ത് വ്യക്തിപരമായ നേട്ടങ്ങള്‍ ദുരുപയോഗം ചെയ്തതുമായ നിരവധി സംഭവങ്ങള്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഡിജിറ്റല്‍ ലോക്കറിലൂടെ അതെല്ലാം അവസാനിപ്പിക്കാം. ഈ ഡോക്യുമെന്റുകള്‍ എല്ലാം തന്നെ UIDAI വിതരണം ചെയ്യുന്ന ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിരിപ്പുണ്ട്. പാചകവാകത സബ്‌സിഡി ലഭിക്കുന്നതിനും നിങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ ഉപയോഗിക്കാം.

വാട്ട്‌സാപ്പില്‍ അറിയാതെ അയച്ച മെസേജുകള്‍ ഇനി പെട്ടന്നു ഡിലീറ്റ് ചെയ്യാം!വാട്ട്‌സാപ്പില്‍ അറിയാതെ അയച്ച മെസേജുകള്‍ ഇനി പെട്ടന്നു ഡിലീറ്റ് ചെയ്യാം!

Best Mobiles in India

English summary
Digital Locker is aimed at minimizing the usage of physical documents and enable sharing of e-documents across agencies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X