ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

Written By:

ഔദ്യോഗിക രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും, അവ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കാനും ഒതകുന്ന സംവിധാനമാണ് ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതോടെ നിങ്ങളുടെ വിലപ്പെട്ട രേഖകള്‍ കളഞ്ഞ് പോകുമെന്ന ഭയാശങ്ക ഇനി ആളുകള്‍ക്ക് കുറയ്ക്കാനാകും.

വിമാനത്തിന്റെ പകുതി സമയം കൊണ്ട് എത്തുന്ന ഹൈപര്‍ലൂപുകള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്...!

രേഖകള്‍ കടലാസുകളായി കൊണ്ട് നടക്കുന്നതിന്റെ ബുദ്ധിമുട്ട് പരിഹരിക്കുന്നത് ഒട്ടനവധി ആളുകള്‍ക്ക് ആശ്വാസദായകമാണ്. ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

ഫിസിക്കല്‍ ഡോക്യുമെന്റുകളുടെ ഉപയോഗം കുറയ്ക്കുന്നതിനും, സര്‍ക്കാര്‍ ആവശ്യങ്ങള്‍ തുടങ്ങി ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഈ രേഖകള്‍ പങ്കിടുന്നതിനും ഡിജിറ്റല്‍ ലോക്കര്‍ സഹായിക്കുന്നു.

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

ആധാര്‍ ഉപയോഗിച്ച് പൗരന്മാര്‍ക്ക് ഓണ്‍ലൈനില്‍ ഡിജിറ്റല്‍ ആയി ഡോക്യുമെന്റുകള്‍ ഒപ്പിടുന്നതിനുളള സംവിധാനമാണ് ഇ-സൈന്‍.

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുക, ഓണ്‍ലൈനില്‍ രോഗ പരിശോധന നടത്തുക തുടങ്ങിയ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്ന സംവിധാനമാണ് ഇ-ഹോസ്പിറ്റല്‍.

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

സ്‌കോളര്‍ഷിപ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും, അവ അനുവദിക്കുന്നതിനുമുളള സംവിധാനമാണ് നാഷണല്‍ സ്‌കോളര്‍ഷിപ് പോര്‍ട്ടല്‍.

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

സേവനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി വന്‍ തോതില്‍ രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ആക്കുന്ന പ്രക്രിയയാണ് ഡിജിറ്റൈസ് ഇന്ത്യാ പ്ലാറ്റ്‌ഫോം.

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

ഇന്ത്യയിലെ 250,000 ഗ്രാമ പഞ്ചായത്തുകളെ ബ്രോഡ്ബാന്‍ഡ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് ഭാരത് നെറ്റ് പ്രോഗ്രാം.

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

30 കൊല്ലം പഴക്കമുളള ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പുതുക്കി വോയിസ്, ഡാറ്റാ, മള്‍ട്ടിമീഡിയ തുടങ്ങിയ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുളള പദ്ധതിയാണ് ബിഎസ്എന്‍എല്ലിന്റെ നെക്സ്റ്റ് ജനറേഷന്‍ നെറ്റ്‌വര്‍ക്ക്.

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

രാജ്യത്തുടനീളം വന്‍ തോതില്‍ ബിഎസ്എന്‍എല്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാനുളള പദ്ധതിയും ഡിജിറ്റല്‍ ഇന്ത്യാ പരിപാടിയില്‍ ഉള്‍പ്പെടുന്നു.

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

പൗരന്മാര്‍ക്ക് കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി സാങ്കേതിക വിദ്യയുടെ കാര്യക്ഷമമായ വിതരണം ഉറപ്പാക്കുന്ന പ്രക്രിയയാണ് ബ്രോഡ്ബാന്‍ഡ് ഹൈവേകള്‍.

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

വടക്കുകഴിക്കന്‍ സംസ്ഥാനങ്ങളിലും ചെറുപട്ടണങ്ങളിലും ബ്രോഡ്ബാന്‍ഡ് ഹൈവേകള്‍ പോലുളള കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതിനുളള സംവിധാനമാണ് ഔട്ട്‌സോഴ്‌സിങ് പോളിസി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Digital India: 15 key initiatives.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot