ഇന്റര്‍നെറ്റില്ലാത്ത ജീവിതത്തിന്റെ ദുരിത പൂര്‍ണമായ അവസ്ഥ ഇങ്ങനെ...!

Written By:

രണ്ട് പതിറ്റാണ്ടുകള്‍ മുന്‍പാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വ്യാപകമാകുന്നത്. ഇന്ന് നമ്മള്‍ ശ്വസിക്കുന്നതും, ഭക്ഷണം കഴിയ്ക്കുന്നതും അടക്കം ജീവിതത്തിന്റെ എല്ലാ പ്രധാന ജീവിതചര്യകളുമായി ഇന്റര്‍നെറ്റ് അഭേദ്യമായ ബന്ധപ്പെട്ട് കിടക്കുന്ന അവസ്ഥ സംജാതമായിരിക്കുകയാണ്.

അതി വിചിത്രമായ തലതിരിഞ്ഞ ഒരുപിടി കണ്ടുപിടുത്തങ്ങള്‍...!

വായുവില്ലാതെയും, ഭക്ഷണമില്ലാതെയും ജീവിതം സാധ്യമല്ലെന്നതു പോലെ സര്‍ഫിങ് ചെയ്യാതെ ഒരു ദിവസം തളളി നീക്കുന്നത് അസാധ്യമായിരിക്കുന്നു ഇന്നത്തെ പല ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കും. ഈ അവസരത്തില്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത അവസ്ഥ ഉണ്ടായാല്‍ ഉണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളെ നര്‍മരസത്തില്‍ കാണുന്നതിനുളള ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്റര്‍നെറ്റില്ലാത്ത ജീവിതത്തിന്റെ ദുരിത പൂര്‍ണമായ അവസ്ഥ ഇങ്ങനെ...!

പ്രമുഖ കമ്പനികളെല്ലാം പൂട്ടി പോകുമെന്നതിനാല്‍ ഇന്ത്യയില്‍ പകുതിയില്‍ കൂടുതല്‍ ആളുകള്‍ തൊഴില്‍ രഹിതരാവും.

ഇന്റര്‍നെറ്റില്ലാത്ത ജീവിതത്തിന്റെ ദുരിത പൂര്‍ണമായ അവസ്ഥ ഇങ്ങനെ...!

എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ ഇന്ന് ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെ ആയതിനാല്‍, എന്റെ ഒച്ചപ്പാടുണ്ടാക്കുന്ന അയല്‍ വാസിയോട് എങ്ങനെ പ്രതികാരം ചെയ്യാം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ ആളുകള്‍ വലയേണ്ടി വന്നേക്കാം.

ഇന്റര്‍നെറ്റില്ലാത്ത ജീവിതത്തിന്റെ ദുരിത പൂര്‍ണമായ അവസ്ഥ ഇങ്ങനെ...!

മ്യൂസിക്ക് ആപുകള്‍, ഫ്രീ കോളിങ് ആപുകള്‍ തുടങ്ങി രസകരമായ ആപുകളുടെ ഉപയോഗം നിങ്ങളുടെ ഫോണില്‍ വിചിത്രമായ ഐക്കണുകളുടെ സ്ഥാനം മാത്രമായിരിക്കും.

ഇന്റര്‍നെറ്റില്ലാത്ത ജീവിതത്തിന്റെ ദുരിത പൂര്‍ണമായ അവസ്ഥ ഇങ്ങനെ...!

നിങ്ങളുടെ ഐഫോണുകള്‍ നിങ്ങള്‍ക്ക് വില്‍ക്കേണ്ടതായി വന്നേക്കാം. പക്ഷെ ഒഎല്‍എക്‌സ്, ക്വിക്കര്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ നിങ്ങള്‍ക്ക് ഫോണ്‍ വില്‍ക്കാനും കഷ്ടപ്പാട് സഹിക്കേണ്ടി വരും.

ഇന്റര്‍നെറ്റില്ലാത്ത ജീവിതത്തിന്റെ ദുരിത പൂര്‍ണമായ അവസ്ഥ ഇങ്ങനെ...!

താറാവിന്റെ മുഖമുളള സെല്‍ഫികളും, ചുണ്ടു കൂര്‍പ്പിച്ചുളള സെല്‍ഫികളും എടുക്കാനുളള പ്രവണത നിലയ്ക്കുന്നതാണ്.

ഇന്റര്‍നെറ്റില്ലാത്ത ജീവിതത്തിന്റെ ദുരിത പൂര്‍ണമായ അവസ്ഥ ഇങ്ങനെ...!

ഗൂഗിള്‍ ഉണ്ടാവില്ല. നിങ്ങളുടെ മനസ്സ് ഗൂഗിളിങ് നടത്താതെ പ്രവര്‍ത്തിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കുന്നത് രസകരമാണ്.

ഇന്റര്‍നെറ്റില്ലാത്ത ജീവിതത്തിന്റെ ദുരിത പൂര്‍ണമായ അവസ്ഥ ഇങ്ങനെ...!

മറ്റ് രാജ്യങ്ങളിലേക്കുളള ഫോണ്‍ വിളികള്‍ തീര്‍ത്തും അപൂര്‍വമാകും.

ഇന്റര്‍നെറ്റില്ലാത്ത ജീവിതത്തിന്റെ ദുരിത പൂര്‍ണമായ അവസ്ഥ ഇങ്ങനെ...!

തല്‍ക്കാല്‍ കൗണ്ടറുകളില്‍ നിലയ്ക്കാത്ത ക്യൂകള്‍ കാണപ്പെടും.

ഇന്റര്‍നെറ്റില്ലാത്ത ജീവിതത്തിന്റെ ദുരിത പൂര്‍ണമായ അവസ്ഥ ഇങ്ങനെ...!

നല്ല ഹോട്ടലുകളും, പ്ലബര്‍മാരും, ടെക്‌നീഷ്യന്‍മാരും, ട്യൂട്ടര്‍മാരും, സലൂണുകളും കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥ സൃഷ്ടിക്കും.

ഇന്റര്‍നെറ്റില്ലാത്ത ജീവിതത്തിന്റെ ദുരിത പൂര്‍ണമായ അവസ്ഥ ഇങ്ങനെ...!

പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാകുന്നത് നീണ്ട കാത്തിരിപ്പ് വേണ്ടി വരും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Disastrous Ways Life Will Change Without The Internet.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot