മോട്ടോ സ്മാര്‍ട്ട്‌ഫോണുകള്‍ വമ്പന്‍ ഡിസ്‌ക്കൗണ്ടില്‍: വേഗമാകട്ടേ!

Written By:

ഇന്ത്യയിലെ മൂന്നു വര്‍ഷത്തെ വില്‍പനയില്‍, ലെനോവോ ഓണ്‍ഡ് ബ്രോന്‍ഡ് മോട്ടോ അനേകം ഡിസ്‌ക്കൗണ്ട് ഓഫറുകളും എക്‌സ്‌ച്ചേഞ്ച് ഓഫറുകളും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇപ്പോള്‍ നല്‍കുന്നുണ്ട്. 'മോട്ടോ ഡെയിസ്' ആനിവേഴ്‌സറി സെയില്‍ എന്നാണ് ഇതിനെ പറയുന്നത്.

സോണി എക്‌സ്പീരിയ എക്‌സ് 14,000 രൂപ ഡിസ്‌ക്കൗണ്ടുമായി!

ഫെബ്രുവരി 20, 21 തീയതികളിലാണ് ഈ ഡിസ്‌ക്കൗണ്ട് സെയില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നടക്കുന്നത്. 20,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. മോട്ടോ ഫോണുകള്‍ പഴയത് എക്‌സ്‌ച്ചേഞ്ച് ചെയ്താല്‍ അതിലും 1000 രൂപ അധിക ഓഫര്‍ കൂടി ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മോട്ടോ ഫോണുകള്‍

ഫ്‌ളിപ്കാര്‍ട്ടില്‍ ലഭിക്കുന്ന മോട്ടോ Z, മോട്ടോ Z പ്ലേ, മോട്ടോ M, മോട്ടോ ജി ടര്‍ബോൗ എഡിഷന്‍, മോട്ടോ E പവര്‍, മോട്ടോ G(രണ്ടാം ജനറേഷന്‍) ഈ ഫോണുകള്‍ക്കാണ് ഡിസ്‌ക്കൗണ്ട് ഓഫറുകള്‍ ലഭിക്കുന്നത്. ഈ ഓഫര്‍ ഉള്‍പ്പെടെ 10% ഇന്‍ഡസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡും നല്‍കുന്നു.

ഹോണര്‍ 6X ന്റെ ഒക്ടാകോര്‍ സവിശേഷതകള്‍ അമ്പരപ്പിക്കുന്നു!

എക്‌ച്ചേഞ്ച് ഓഫര്‍

മോട്ടോ ഡെയിസ് അല്ലാതെ ഉപഭോക്താക്കള്‍ക്ക് 20,000 രൂപ വരെ പഴയ മോട്ടോ ഫോണുകള്‍ക്ക് എക്‌ച്ചേഞ്ച് ഓഫര്‍ നല്‍കുന്നു, നിലവിലെ ഫോണുകള്‍ക്ക് 18,000 രൂപയും നല്‍കുന്നുണ്ട്.

500രൂപ/1000 രൂപ ഡിസ്‌ക്കൗണ്ട്

മോട്ടോ ഇ പവര്‍റിന് 500 രൂപയും മോട്ടോ ജി ടര്‍ബോ എഡിഷന് 1000 രൂപയും കമ്പനി ഓഫര്‍ നല്‍കി 7,499 രൂപയ്ക്കും 8999 രൂപയക്കും ഫോണ്‍ വാങ്ങാവുന്നതാണ്.

ഓഫറുകള്‍

മോട്ടോ നെക്‌സസ് 6 (32ജിബി) 19,000 രൂപയ്ക്കു ലഭിക്കുന്നു (യഥാര്‍ത്ഥ വില 21,999 രൂപ). 64 ജിബി വേരിയന്റിന് 25,000 രൂപ.

മോട്ടോ ജി മൂന്നാം ജനറേഷന്‍ 8ജിബി യ്ക്ക് 7,999 രൂപയും, മോട്ടോ ജി രണ്ടാ ജനറേഷന്‍ 16ജിബി ഫോണിന് 6,999 രൂപയുമാണ് ഓഫര്‍ വില.

 

മറ്റു ഓഫറുകള്‍

മോട്ടോ ഇ രണ്ടാം ജനറേഷന്‍ 4ജി ഫോണ്‍ 5,999 രൂപയ്ക്കും, മോട്ടോ ഇ രണ്ടാം ജനറേഷന്‍ 3ജി 8ജിബിയ്ക്ക് 4,999 രൂപയ്ക്കും ഈ രണ്ടു ദിവസത്തെ സെയിലില്‍ വാങ്ങാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Moto Anniversary Sale Starts.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot