ദീപാവലി; ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലാപ്‌ടോപിനും ടാബ്ലറ്റിനും വന്‍ വിലക്കുറവ്

By Bijesh
|

ദീപാവലി പ്രമാണിച്ച് സ്മാര്‍ട്‌ഫോണുകള്‍ക്ക് വിവിധ കമ്പനികള്‍ നല്‍കുന്ന വിലക്കുറവും ഓഫറുകളും കഴിഞ്ഞ ദിവസം ഗിസ്‌ബോട് അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫോണുകള്‍ക്കു മാത്രമല്ല, ലാപ്‌ടോപ്, ടാബ്ലറ്റ് വിപണയിലും ഉത്സവ സീസണ്‍ വില്‍പന പൊടിപൊടിക്കുകയാണ്.

ഇവിടെയും വിലക്കുറവും ആനുകൂല്യങ്ങളും തന്നെയാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സ്വീകരിക്കുന്നത്. ചില കമ്പനികള്‍ സൗജന്യ ആക്‌സസറികളാണ് നല്‍കുന്നത്. ഓണ്‍ലൈന്‍ സ്‌റ്റോറുകളിലാണ് ഈ സൗജന്യം കൂടുതലായും കണ്ടുവരുന്നത്.

വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ലാപ്‌ടോപുകള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കും പ്രഖ്യാപിച്ച ഓഫറുകളും വിലയും മറ്റു പ്രത്യേകതകളുമാണ് ഇന്ന് ഗിസ്‌ബോട് നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. കാണുന്നതിനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ആപ്പിള്‍ മാക്ബുക് എയര്‍ 13.3 ഇഞ്ച് MD761 ലാപ്‌ടോപ്
 

ആപ്പിള്‍ മാക്ബുക് എയര്‍ 13.3 ഇഞ്ച് MD761 ലാപ്‌ടോപ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

13.3" Inch Display Screen

Mac OS X

Intel Corei5-Sec Gen Processor

4 GB DDR3 RAM

128 GB SSD HDD Capacity

ആപ്പിള്‍ MD711HN/A മാക്ബുക് എയര്‍ ലാപ്‌ടോപ്

ആപ്പിള്‍ MD711HN/A മാക്ബുക് എയര്‍ ലാപ്‌ടോപ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

11 inch LED Backlit Glossy Display

1.3 GHz with Turbo Boost Technology Upto 2.6 GHz

4GB Of RAM

128GB Flash

Mac OS X Mountain Lion

45 W MagSafe 2 Power Adapter

അസുസ് F201E-KX034H ലാപ്‌ടോപ്

അസുസ് F201E-KX034H ലാപ്‌ടോപ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

11.6" (29.46 cms) LED Backlight Display

Intel Celeron 847

2GB RAM

500 GB HDD

HD Camera

2 cell Battery

ഡെല്‍ ഇന്‍സ്പിരോണ്‍ 15 3521 ലാപ്‌ടോപ്
 

ഡെല്‍ ഇന്‍സ്പിരോണ്‍ 15 3521 ലാപ്‌ടോപ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

15.6" (39.62 cm) WLED Display

1.8GHz @ 3rd Gen Intel Core i3 3217U Processor

4GB RAM

500GB HDD, DOS

1.0 MP HD Webcam,

4 cell Battery

ലെനോവൊ എസന്‍ഷ്യല്‍ G500s

ലെനോവൊ എസന്‍ഷ്യല്‍ G500s

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

15.6 Inch HD LED Display

3rd Generation Intel Core i3 - 3110M

Windows 8- 2GB Graphics

4GB RAM

500GB HDD

4 cell Battery

HP പവിലിയന്‍ 15-E016TX ലാപ്‌ടോപ്

HP പവിലിയന്‍ 15-E016TX ലാപ്‌ടോപ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

3rd Gen Ci5 2.6 Ghz

4GB of RAM

1TB HDD

Windows 8 64 bit

2GB Graph

ഫ്യുജിറ്റ്‌സു ലൈഫ് ബുക് AH502 ലാപ്‌ടോപ്

ഫ്യുജിറ്റ്‌സു ലൈഫ് ബുക് AH502 ലാപ്‌ടോപ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

15.6 inch Anti-glare Display with LED Backlit

Pentium Dual Core (3rd Generation) Processor

2 GB DDR3 of RAM

500GB HDD HD

Webcam

6 cell Battery

HP എന്‍വി ടച്ച് സ്‌ക്രീന്‍ ലാപ്‌ടോപ്

HP എന്‍വി ടച്ച് സ്‌ക്രീന്‍ ലാപ്‌ടോപ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

15.6-inch diagonal HD BrightView LED-backlit Display (1366x768)

Windows 8.1 64

1.6GHz 4th generation Intel Core i5-4200U Processor with Turbo Boost up to 2.6GHz

6GB DDR3 System Memory (2 Dimm)

750GB 5400 rpm Hard Drive

65W AC adapter

3-cell 50WHr 4.56Ah lithium-ion battery

 മൈക്രോമാക്‌സ് ഫണ്‍ബുക്ക് P255 HD ടാബ്ലറ്റ്

മൈക്രോമാക്‌സ് ഫണ്‍ബുക്ക് P255 HD ടാബ്ലറ്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

7-inch Capacitive Touchscreen

0.3 MP Secondary Camera

Wi-Fi Enabled

1.2 GHz Cortex-A8 Processor

Android v4.0.4 (Ice Cream Sandwich) OS

2 MP Primary Camera

Expandable Storage Capacity of 32 GB

2600 mAh Lithium - Polymer Battery

ഐബാള്‍ സ്ലൈഡ് 6318i ടാബ്ലറ്റ്

ഐബാള്‍ സ്ലൈഡ് 6318i ടാബ്ലറ്റ്

7-inch Capacitive Touchscreen

Android v4.1 (Jelly Bean) OS

0.3 MP Secondary Camera

2 MP Primary Camera

1.2 GHz ARM Cortex-A9 Processor

Expandable Storage Capacity of 32 GB

Wi-Fi Enabled

നെക്‌സസ് 7 C ടാബ്ലറ്റ്

നെക്‌സസ് 7 C ടാബ്ലറ്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

Android 4.2 (Jelly Bean) OS

1.2 GHz NVIDIA Tegra3 Quad Core Processor

1.2 MP Front Facing Camera

7-inch Capacitive Touchscreen

Wi-Fi Enabled

3G Support

സൈ്വപ് MTV സ്ലേറ്റ് ടാബ്ലറ്റ്

സൈ്വപ് MTV സ്ലേറ്റ് ടാബ്ലറ്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

Wi-Fi Enabled

5 MP Primary Camera

FM Radio

Expandable Storage Capacity of 32 GB

Android v4.2.2 (Jelly Bean) OS

0.3 MP Secondary Camera

7.85-inch HD IPS Display

1.2 GHz Cortex-A7 Quad Core Processor

സാംസങ്ങ് ഗാലക്‌സി ടാബ് 3 T311 ടാബ്ലറ്റ്

സാംസങ്ങ് ഗാലക്‌സി ടാബ് 3 T311 ടാബ്ലറ്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

8-inch TFT Capacitive Touchscreen

Wi-Fi Enabled

1.3 MP Secondary Camera

1.5 GHz Dual Core Processor

Expandable Storage Capacity of 64 GB

Android v4.2.2 (Jelly Bean) OS

5 MP Primary Camera

ലെനോവൊ A1000 ടാബ്ലറ്റ്

ലെനോവൊ A1000 ടാബ്ലറ്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

0.3 MP Front Camera and No Rear Camera

Expandable Storage Capacity of 32 GB

7-inch Capacitive Touchscreen

Android v4.1 (Jelly Bean) OS

Wi-Fi Enabled

Front Facing Dual Dolby Stereo Speakers - Better; Clear and Sharper Sound

Roll Cage - Makes the Product Robust and Long Lasting

Supports On The Go (OTG) Cable - Connect USB Drive; 3G Data Card

1.2 GHz MTK8317 Dual Core Processor

2G Voice Calling Support and 2G Internet Support

വീഡിയോകോണ്‍ VA75 കോളിംഗ് ടാബ്ലറ്റ്

വീഡിയോകോണ്‍ VA75 കോളിംഗ് ടാബ്ലറ്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

7.0 Inches LCD Display

Android 4.1 Jelly Bean OS

1GHz Processor

512MB RAM

4GB internal memory

2.0MP rear camera

0.3MP Front Camera

3G dongle support, Wi-Fi, GPS, USB, GPRS Bluetooth connectivity

3000 mAh Battery

ഐബെറി ഒക്‌സുസ് കോറെക്‌സ് 4 3ജി

ഐബെറി ഒക്‌സുസ് കോറെക്‌സ് 4 3ജി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

Expandable Storage Capacity of 64 GB

Android 4.0 (Ice Cream Sandwich) OS

2 MP Primary and 0.3 MP Secondary Camera

Wi-Fi and 3G Enabled

9.7-inch LCD Capacitive Touchscreen

1.6 GHz ARM Cortex-A9 Quad Core Processor

സോണി എക്‌സ്പീരിയ Z ടാബ്ലറ്റ്

സോണി എക്‌സ്പീരിയ Z ടാബ്ലറ്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

10.1Inch HD Reality Display

Android 4.1 Jelly Bean OS

1.5 GHz Qualcomm APQ8064+MDM9215M Quad Core

8.1MP Camera Rear Camera

Front Facing Camera for Video Calling

2GB of RAM

16 GB Internal Memory Expandable up to 64 GB

Bluetooth 4.0 3.5mm Audio Jack

ദീപാവലി;  ലാപ്‌ടോപിനും ടാബ്ലറ്റിനും വന്‍ വിലക്കുറവ്

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more