ജിയോയുടെ ഈ ഡബിള്‍ ഡാറ്റ ഓഫര്‍ നിങ്ങള്‍ക്കറിയാമോ?

Written By:

ഇപ്പോള്‍ തന്ന റിലയന്‍സ് ജിയോ പല ഓഫറുമായി എത്തിയിരിക്കുന്നു. ഈ മാസം ആദ്യം തന്ന 'ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ' എന്ന ഓഫര്‍ ജിയോ പ്രഖ്യാപിച്ചിരുന്നു. അതായത് 303 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് 5ജിബി ഫ്രീ ഡാറ്റയും 499 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 10ജിബി ഫ്രീ ഡാറ്റയും ലഭിക്കുന്നു.

ജിയോയുടെ ഈ ഡബിള്‍ ഡാറ്റ ഓഫര്‍ നിങ്ങള്‍ക്കറിയാമോ?

ആദ്യം പറഞ്ഞിരുന്നു ഈ ഓഫറിന്റെ വാലിഡിറ്റി ഒരു മാസമാണെന്ന് എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഓഫറിന്റെ വാലിഡിറ്റി ഒരു വര്‍ഷമായി നീട്ടിയിട്ടുണ്ട്

റിലയന്‍സ് ജിയോ പ്രൈം ഓഫറില്‍ നിന്നും 120ജിബി ഫ്രീ ഡാറ്റ എങ്ങനെ നേടാമെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് സൈനിങ്ങ് അപ്പ്

എല്ലാവര്‍ക്കും അറിയാം ജിയോ പ്രൈം മെമ്പര്‍ഷിപ്പ് സൈനിങ്ങ് അപ്പ് ചെയ്യുമ്പോള്‍ 28 ദിവസത്തെ സൗജന്യ സേവനം ആസ്വദിക്കണമെങ്കില്‍ 303 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണമെന്ന്.

മറ്റു ജിയോ പ്ലാനുകള്‍

നിങ്ങള്‍ 3,636 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 60ജിബി ഡാറ്റ 336 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു. എന്നാല്‍ ഇതു കൂടാതെ ഈ റീച്ചാര്‍ജ്ജില്‍ 5ജിബി അധിക ഡാറ്റ എല്ലാ മാസവും ലഭിക്കുന്നു 28 ജിബി ഡാറ്റ ഉള്‍പ്പെടെ.

5,988 റീച്ചാര്‍ജ്ജില്‍

അതേ പോലെ 5,988 രൂപയുടെ റീച്ചാര്‍ജ്ജില്‍ 10ജിബി ഫ്രീ 4ജി ഡാറ്റ ഓരോ 28 ദിവസവും (56ജിബി ഡാറ്റ എന്തായാലും ലഭിക്കും) 12 റീച്ചാര്‍ജ്ജ് സൈക്കിളില്‍ അല്ലെങ്കില്‍ 120ജിബി ഫ്രീ ഡാറ്റ മൊത്തമായും.

നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം റീച്ചാര്‍ജ്ജ് വാലിഡിറ്റി

അതായത് 2,944 രൂപയുടെ റീച്ചാര്‍ജ്ജില്‍ 10ജിബി അധിക ഡാറ്റ ആറു റീച്ചാര്‍ജ്ജ് സൈക്കിളുകളിലായി അല്ലെങ്കില്‍ 2,727 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 5ജിബി ഫ്രീ ഡാറ്റ 9 റീച്ചാര്‍ജ്ജ് സൈക്കിളുകളിലായി ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance chairman Mukesh Ambani in a letter announced Jio's Summer Surprise offer. He also said that Jio would be no longer free, and although that is technically correct the reality is that Jio is free for another 3 months.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot