മൈക്രോസോഫ്റ്റിന്റെ പുതിയ പരീക്ഷണം: ഗൂഗിള്‍ ക്രോം ലാപ്‌ടോപ്പ് ബാറ്ററിയെ കൊല്ലുന്നു!

Written By:

ഇപ്പോള്‍ ഒട്ടുമിക്ക ആള്‍ക്കാരും ഉപയോഗിക്കുന്ന ഒരു ഇന്റര്‍നെറ്റ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ പുതിയ പരീക്ഷണത്തില്‍ തെളിഞ്ഞിരിക്കുകയാണ് ലാപ്‌ടോപ്പിന്റെ ബാറ്ററി കുറയാനുളള ഒരു പ്രധാന കാരണം ഗൂഗിള്‍ ക്രോം ബ്രൗസറാണെന്ന്.

 ഗൂഗിള്‍ ക്രോം ലാപ്‌ടോപ്പ് ബാറ്ററിയെ കൊല്ലുന്നു!

ഈ പരീക്ഷണത്തില്‍ നടത്താനായി ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, ഒപ്പേറ, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിങ്ങനെ വ്യത്യസ്ഥ ബ്രൗസറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വ്യത്യസ്ഥ ബ്രൗസര്‍- ലാപ്‌ടോപ്പ് ബാറ്ററി ലൈഫ് നോക്കാം!!!

1. ഗൂഗിള്‍ ക്രോം : നാല് മണിക്കൂര്‍ 19 മിനിറ്റ്

2. മോസില്ല ഫയര്‍ഫോക്‌സ് : അഞ്ച് മണിക്കൂര്‍ ഒന്‍പത് മിനിറ്റ്

3. ഒപേറ : അറ് മണിക്കൂര്‍ 18 മിനിറ്റ്

4. മൈക്രോസോഫ്റ്റ് എഡ്ജ് : ഏഴ് മണിക്കൂര്‍ 22 മിനിറ്റ്

നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാകുന്ന ടോപ്പ് ബ്രൗസറുകളുടെ ഒരു ലിസ്റ്റ് ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ആപ്പിള്‍ ഇന്‍ക് വികസിപ്പിച്ചെടുത്ത വെബ് ബ്രൗസറാണ് സഫാരി വെബ്. ഇത് മാക് ഉപയോക്താക്കള്‍ക്കുളള ഏറ്റവും പ്രശസ്ഥമായ ബ്രൗസറാണ്.

2

. ആഡ് ബ്ലോക്കര്‍, ഡൗണ്‍ലോഡ് മാനേജര്‍
. സോഷ്യല്‍ ഷെയറിങ്ങ്‌യീട്യൂബ് ഡൗണ്‍ലോഡര്‍
. ഫാസ്റ്റ്, സെക്യുര്‍

3

. ഒംനി ബാര്‍ മോഡ്
. സ്പീഡ്, സെക്യൂരിറ്റി
. ലോ ക്രാഷ്

4

. ഡൈനാമിക് HTML
. ഇന്റഗ്രേറ്റഡ് സര്‍ച്ച് എഞ്ചിന്‍
. ഓപ്പണ്‍സേഴ്‌സ് ഡെവലപ്‌മെന്റ്

5

. വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റം
. ആഡ് എൈക്കണ്‍സ്സ്
. കസ്റ്റമൈസേഷന്‍ ഓപ്ഷന്‍സ്
. മൗസ് ഗസ്‌റ്റേഴ്‌സ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We've all been there - you are just in the middle of finishing an important email when your laptop crashes and you lose your hard work.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot