ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍‍..!!

By Syam
|

ദിവസവും മണിക്കൂറുകളാണ് നമ്മള്‍ ഇന്റര്‍നെറ്റിന് മുന്നില്‍ ചിലവഴിക്കുന്നത്. വിനോദം, അറിവ് സമ്പാദിക്കല്‍ എന്നിവയ്ക്കും മുകളില്‍ ദൈനംദിന ജീവിതത്തിലെ നിരവധി കാര്യങ്ങള്‍ നമുക്കിപ്പോള്‍ ഇന്റര്‍നെറ്റിന്‍റെ സഹായത്തോടെ ചെയ്യാന്‍ സാധിക്കും. ഉപയോഗിച്ച് തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും നമ്മുടെ ശ്രദ്ധകുറവോ അലസതയോ നമ്മളെ ചില അബദ്ധങ്ങളില്‍ കൊണ്ട് ചാടിക്കാന്‍ സാധ്യതയുണ്ട്. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഞങ്ങളിവിടെ പരാമര്‍ശിക്കുന്നത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍‍..!!

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍‍..!!

അപ്പ്‌ഡേറ്റ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പുതിയ ഫീച്ചറുകള്‍ ലഭിക്കുക മാത്രമല്ല ബ്രൗസറിലെ പഴയ പ്രശ്നങ്ങള്‍ പരിഹരിപ്പെടുകയും അതുവഴി പ്രവര്‍ത്തനമികവ് കൈവരിക്കുകയും ചെയ്യുന്നു.

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍‍..!!

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍‍..!!

നിങ്ങള്‍ പല സൈറ്റുകളും ബ്രൗസ് ചെയ്യുമ്പോള്‍ നിരവധി പരസ്യങ്ങളും കുക്കീസുമൊക്കെ കടന്നുവരാറുണ്ട്. ഇവയില്‍ പലതും അക്സപ്റ്റ് ചെയ്താല്‍ സൈറ്റ് ലോഡിങ്ങിനെ വരെ അത് ബാധിക്കും.

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍‍..!!

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍‍..!!

'എനിക്ക് ഇങ്ങനെയൊന്നും സംഭവിക്കില്ല' ഇങ്ങനെ ചിന്തിച്ച് കൊണ്ടാണ് നമ്മള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് അക്കൗണ്ടുകള്‍ എന്നിവയുടെ പാസ്സ്‌വേര്‍ഡുകള്‍ വളരെ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത്. കരുതലോടെ നീങ്ങിയാല്‍ വലിയ പ്രശ്നങ്ങളെ നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കും.

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍‍..!!

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍‍..!!

ആവശ്യത്തിലധികം പ്ലഗ്ഗിനുകളും എക്സ്ടെന്‍ഷനുകളും ഉപയോഗിച്ചാല്‍ ഒരുപാട് ടാബുകള്‍ ഒരേസമയം പ്രവര്‍ത്തിക്കുന്ന പ്രതീതിയാവുമുണ്ടാവുക. അതിനാല്‍ നിങ്ങള്‍ക്ക് ഉപയോഗമുള്ളവ മാത്രം ഇന്‍സ്റ്റോള്‍ ചെയ്യുക.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

English summary
The internet is filled with a lot of things. It is likely that you will make mistakes while browsing the web. A few tweaks will help you to avoid these mistakes on your browser.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X