ഡൗണ്‍ലോഡ് ചെയ്യൂ കിടിലന്‍ ഫേസ്ബുക്ക് കവര്‍ ഫോട്ടോകള്‍- പെണ്‍കുട്ടികള്‍ക്ക്

Posted By: Super

ഡൗണ്‍ലോഡ് ചെയ്യൂ കിടിലന്‍ ഫേസ്ബുക്ക് കവര്‍ ഫോട്ടോകള്‍- പെണ്‍കുട്ടികള്‍ക്ക്

ഫേസ്ബുക്ക് ഇടയ്ക്കിടയ്ക്ക് കൊണ്ടുവരുന്ന ചില മാറ്റങ്ങള്‍ വളരെ ആകര്‍ഷകങ്ങളാണ്. ടൈംലൈനിന്റെ അവതരണം അത്തരത്തിലൊന്നായിരുന്നു. നമ്മളെ ഭംഗിയായി അവതരിപ്പിയ്ക്കാന്‍ ഒരു ഇടം അത് നല്‍കി. കവര്‍ ചിത്രം എന്ന സാധ്യത ടൈംലൈനിനെ കൂടുതല്‍ മനോഹരമാക്കി. സാങ്കേതികപരമായി ഒരു കവര്‍ ചിത്രം എന്നത് 851x315 പിക്‌സല്‍സ് ഇമേജാണ്. എന്നാല്‍ ഓരോരുത്തരുടെയും താത്പര്യങ്ങളും, വികാരങ്ങളും, പ്രതികരണങ്ങളും, ക്രിയാത്മകതയുമാണ് ഓരോ കവര്‍ ചിത്രത്തിന്റെ തെരഞ്ഞെടുപ്പിനെയും നിര്‍ണ്ണയിയ്ക്കുന്നത്. ആണ്‍-പെണ്‍ വ്യത്യാസവും ഇതില്‍ കാണാന്‍ സാധിയ്ക്കും. പെണ്‍കുട്ടികള്‍ക്ക് യോജിച്ച ചില മികച്ച കവര്‍ ചിത്രങ്ങള്‍  കാണാനും, ഡൗണ്‍ലോഡ് ചെയ്യാനും ഇവിടെ സാധിയ്ക്കും. ക്ലിക്ക് ചെയ്ത്, സേവ് ചെയ്യൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot