ആണ്‍കുട്ടികള്‍ക്കായി തകര്‍പ്പന്‍ ഫേസ്ബുക്ക് കവര്‍ ചിത്രങ്ങള്‍
oi
-Staff
By Super

ഫേസ്ബുക്ക് അതിന്റെ കെട്ടും മട്ടുമൊക്കെ ഇടയ്ക്കിടയ്ക്ക് പുതുക്കിക്കൊണ്ടിരിയ്ക്കും. അത്തരത്തിലൊരു പരിഷ്ക്കാരമായിരുന്നു ടൈംലൈനിന്റെ അവതരണം. നമ്മളെ ഭംഗിയായി അവതരിപ്പിയ്ക്കാന്‍ ഒരു ഇടം അത് നല്കി. കവര്‍ ചിത്രം എന്ന സാധ്യത ടൈംലൈനിനെ കൂടുതല്‍ മനോഹരമാക്കി. സാങ്കേതികപരമായി ഒരു കവര്‍ ചിത്രം എന്നത് 851x315 പിക്സല്‍സ് ഇമേജാണ്. എന്നാല്‍ ഓരോരുത്തരുടെയും താത്പര്യങ്ങളും, വികാരങ്ങളും, പ്രതികരണങ്ങളും, ക്രിയാത്മകതയുമാണ് ഓരോ കവര്‍ ചിത്രത്തിന്റെ തെരഞ്ഞെടുപ്പിനെയും നിര്‍ണ്ണയിയ്ക്കുന്നത്. ആണ്-പെണ് വ്യത്യാസവും ഇതില്‍ കാണാന്‍ സാധിയ്ക്കും.ചിലര്‍ക്ക് ചിലരെ ചിലത് മനസ്സിലാക്കിക്കൊടുക്കാനുള്ള മാര്‍ഗ്ഗമാണ് കവര്‍ ചിത്രങ്ങള്‍. അപ്പോള്‍ കവര്‍ ചിത്രങ്ങളില്‍ ചില കാര്യങ്ങളൊക്കെയുണ്ട്.
ആണ്‍കുട്ടികള്‍ക്ക് യോജിച്ച ചില മികച്ച കവര്‍ ചിത്രങ്ങള്‍ കാണാനും, ഡൗണ്‍ലോഡ് ചെയ്യാനും ഇവിടെ സാധിയ്ക്കും. ക്ലിക്ക് ചെയ്ത്, സേവ് ചെയ്യൂ.
ഫേസ്ബുക്ക് കവര്‍ ചിത്രങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ[gallery link="file"]
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications