നിങ്ങളുടെ കാഴ്ചയെ സമ്പന്നമാക്കുന്ന ഷവോമിയുടെ എംഐ നോട്ട് വാള്‍പേപ്പറുകള്‍ ഇതാ...!

Written By:

നിങ്ങള്‍ ഇന്ന് വാള്‍പേപ്പറുകള്‍ക്കായി തിരയുകയാണോ? ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വില കുറവിന്റെ പര്യായമായി മാറിയ ഷവോമി ഒരു പിടി മികച്ച വാള്‍പേപ്പറുകളാണ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

നിങ്ങള്‍ ഉപയോഗിക്കാത്ത, എന്നാല്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

എംഐ നോട്ടിന് വേണ്ടി ഷവോമി തയ്യാറാക്കിയ വാള്‍ പേപ്പറുകളാണ് ഇവിടെ കൊടുത്തിരിക്കുന്നവയില്‍ ഭൂരിഭാഗവും. കട്ടികൂടിയ നിറങ്ങളും, മങ്ങിയ പശ്ചാത്തലവും കൊണ്ട് സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന വാള്‍പേപ്പറുകളാണ് ഇവയില്‍ അധികവും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ കാഴ്ചയെ സമ്പന്നമാക്കുന്ന ഷവോമിയുടെ എംഐ നോട്ട് വാള്‍പേപ്പറുകള്‍ ഇതാ...!

നീലയും പച്ചയും കലര്‍ന്ന വാള്‍പേപ്പര്‍.

നിങ്ങളുടെ കാഴ്ചയെ സമ്പന്നമാക്കുന്ന ഷവോമിയുടെ എംഐ നോട്ട് വാള്‍പേപ്പറുകള്‍ ഇതാ...!

ഒരു അമൂര്‍ത്തമായ പെയിന്റിങിനെ അനുസ്മരിപ്പിക്കുന്ന വാള്‍പേപ്പര്‍.

നിങ്ങളുടെ കാഴ്ചയെ സമ്പന്നമാക്കുന്ന ഷവോമിയുടെ എംഐ നോട്ട് വാള്‍പേപ്പറുകള്‍ ഇതാ...!

മഞ്ഞ നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഇതാ ഈ വാള്‍പേപ്പര്‍ നിങ്ങള്‍ക്കുളളതാണ്.

നിങ്ങളുടെ കാഴ്ചയെ സമ്പന്നമാക്കുന്ന ഷവോമിയുടെ എംഐ നോട്ട് വാള്‍പേപ്പറുകള്‍ ഇതാ...!

മഞ്ഞ, ചുവപ്പ്, നീല എന്നിവ കൊണ്ട് സമ്പന്നമായ വാള്‍പേപ്പര്‍.

നിങ്ങളുടെ കാഴ്ചയെ സമ്പന്നമാക്കുന്ന ഷവോമിയുടെ എംഐ നോട്ട് വാള്‍പേപ്പറുകള്‍ ഇതാ...!

വര്‍ണ്ണങ്ങള്‍ വാരി വിതറിയ ഒരു വാള്‍പേപ്പര്‍.

നിങ്ങളുടെ കാഴ്ചയെ സമ്പന്നമാക്കുന്ന ഷവോമിയുടെ എംഐ നോട്ട് വാള്‍പേപ്പറുകള്‍ ഇതാ...!

നീല പശ്ചാത്തലത്തില്‍ മഞ്ഞയും, പച്ചയും, ചുവപ്പും കൈകോര്‍ക്കുന്നു.

നിങ്ങളുടെ കാഴ്ചയെ സമ്പന്നമാക്കുന്ന ഷവോമിയുടെ എംഐ നോട്ട് വാള്‍പേപ്പറുകള്‍ ഇതാ...!

മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ പ്രസാദാത്മകത സന്നിവേശിപ്പിക്കുന്നു.

നിങ്ങളുടെ കാഴ്ചയെ സമ്പന്നമാക്കുന്ന ഷവോമിയുടെ എംഐ നോട്ട് വാള്‍പേപ്പറുകള്‍ ഇതാ...!

ശൂന്യമായ വാള്‍പേപ്പറാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍, ഇതാ നീലയില്‍ ശൂന്യത തീര്‍ത്തിരിക്കുന്നു.

നിങ്ങളുടെ കാഴ്ചയെ സമ്പന്നമാക്കുന്ന ഷവോമിയുടെ എംഐ നോട്ട് വാള്‍പേപ്പറുകള്‍ ഇതാ...!

അധികം മിനുക്ക് പണികളില്ലാത്ത ലളിതമായ മറ്റൊരു വാള്‍പേപ്പര്‍.

നിങ്ങളുടെ കാഴ്ചയെ സമ്പന്നമാക്കുന്ന ഷവോമിയുടെ എംഐ നോട്ട് വാള്‍പേപ്പറുകള്‍ ഇതാ...!

ചുവപ്പില്‍ നിന്ന് മഞ്ഞയിലേക്ക് മാറി അവിടെ നിന്ന് നീലയുടെ ലാഞ്ചന നല്‍കുന്ന വാള്‍പേപ്പര്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Download the Xiaomi Mi Note wallpapers for your viewing pleasure.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot