ഡ്രിങ്കിങ് മിറര്‍

By Arathy M K
|

മദ്യപാനം ശരീരത്തിന് ഹാനികരമാണ്. ഇത് അറിഞ്ഞു കൊണ്ട് തന്നെയാണ് ആളുകള്‍ മദ്യപിക്കുന്നത്. നമ്മുടെ ഗവര്‍ണമെന്റ്‌ പോലും തോറ്റ് തുന്നം പാടിയിരിക്കുകയാണ്. ഇതാ അങ്ങനെയുള്ള മദ്യപാനികളുടെ അടുത്തേക്ക് ഒരു ആപ്ലിക്കേഷന്‍ വരുന്നു. 'ഡ്രിങ്കിങ് മിറര്‍'എന്ന ഈ ആപ്ലിക്കേഷന്‍ ചെയ്യുന്നത് ദിവസവുള്ള മദ്യപാനം നിങ്ങളുടെ ശരീരത്തിന് എന്തു മാറ്റം വരുത്തുമെന്ന് കാണിച്ചു തരുകയാണ് ചെയ്യുന്നത്.

 

ഈ ആപ്ലിക്കേഷന്‍ അടങ്ങുന്ന മൊബൈല്‍ ഫോണില്‍ ഒരു ഫോട്ടോ എടുത്താല്‍ നിങ്ങളുടെ മുഖം മദ്യപാനം മൂലം എങ്ങനെയായി തീരുമെന്ന് കാണിച്ചുതരും. സൗന്ദര്യ കാര്യത്തില്‍ ശ്രദ്ധചെല്ലുത്താത്തവര്‍ ആരും തന്നെയുണ്ടാവില്ല. അതു കൊണ്ട് തന്നെ ഈ ആപ്ലിക്കേഷനിലൂടെ അവരവരുടെ മുഖം കാണുമ്പോഴെങ്കിലും ഒരു മാറ്റം സംഭവിച്ചാലോ എന്നാണ് ഇതിന്റെ അധികൃതര്‍ പറയുന്നത്.

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ഡ്രിങ്കിങ് മിറര്‍

ഡ്രിങ്കിങ് മിറര്‍

ഇതാണ് ഡ്രിങ്കിങ് മിറര്‍ എന്ന ആപ്ലിക്കേഷന്‍. ഈ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഫോട്ടോ എടുക്കുന്നത്.

ഡ്രിങ്കിങ് മിറര്‍

ഡ്രിങ്കിങ് മിറര്‍

ഇതില്‍ ഫോട്ടോ എടുക്കുന്നതിലൂടെ മുഖത്തിന് എന്തു മാറ്റം വരുമെന്ന് കാണിച്ചുതരും

ഡ്രിങ്കിങ് മിറര്‍

ഡ്രിങ്കിങ് മിറര്‍

ഇതാ അങ്ങനെ എടുത്ത ചില വ്യക്തികളുടെ ഫോട്ടോകള്‍

ഡ്രിങ്കിങ് മിറര്‍
 

ഡ്രിങ്കിങ് മിറര്‍

ഡ്രിങ്കിങ് മിറര്‍ എന്ന ആപ്ലിക്കേഷനിലൂടെ എടുത്ത ചിലരുടെ ഫോട്ടോകള്‍

ഡ്രിങ്കിങ് മിറര്‍

ഡ്രിങ്കിങ് മിറര്‍

ഡ്രിങ്കിങ് മിറര്‍ എന്ന ആപ്ലിക്കേഷനിലൂടെ എടുത്ത ചിലരുടെ ഫോട്ടോകള്‍

ഡ്രിങ്കിങ് മിറര്‍

ഡ്രിങ്കിങ് മിറര്‍

ഡ്രിങ്കിങ് മിറര്‍ എന്ന ആപ്ലിക്കേഷനിലൂടെ എടുത്ത ചിലരുടെ ഫോട്ടോകള്‍

ഡ്രിങ്കിങ് മിറര്‍

ഡ്രിങ്കിങ് മിറര്‍

ഡ്രിങ്കിങ് മിറര്‍ എന്ന ആപ്ലിക്കേഷനിലൂടെ എടുത്ത ചിലരുടെ ഫോട്ടോകള്‍

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X