2012ല്‍ ഇന്ത്യയിലിറങ്ങിയ വിലകുറഞ്ഞ ടോപ് 5 ഫാബ്ലെറ്റുകള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/dual-sim-android-ics-phablets-2012-price-specs-2.html">Next »</a></li></ul>

2012ല്‍ ഇന്ത്യയിലിറങ്ങിയ വിലകുറഞ്ഞ ടോപ് 5 ഫാബ്ലെറ്റുകള്‍

സാംസങ് അവരുടെ ഗാലക്‌സി നോട്ട് ഇറക്കിയതിനെ തുടര്‍ന്ന് ആഗോളവിപണിയില്‍ വലിപ്പം കൂടിയ ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആവശ്യക്കാരേറി. അങ്ങനെ പ്രമുഖ കമ്പനികളെല്ലാം തന്നെ അവരുടെ ഫാബ്ലെറ്റുകളുമായി രംഗത്തെത്തി. ഇന്ത്യന്‍ വിപണിയില്‍ വില ഒരു പ്രധാന ഘടകമാണ്. അതുകൊണ്ട് തന്നെ ഈ ദിശ മനസ്സിലാക്കിയ കമ്പനികളെല്ലാം തന്നെ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളും, ടാബ്ലെറ്റുകളും, ഫാബ്ലെറ്റുകളുമാണ് ഇന്ത്യന്‍ വിപണിയിലേയ്ക്ക് തൊടുക്കുന്നത്. വിലകുറഞ്ഞ ഡ്യുവല്‍ സിം ആന്‍ഡ്രോയ്ഡ് ഫാബ്ലെറ്റുകള്‍ ധാരാളം ലഭ്യമാകുന്ന ഈ സമയത്ത് പോയവര്‍ഷം ഇന്ത്യയിലിറങ്ങിയ ടോപ് 5 ഫാബ്ലെറ്റുകള്‍ പരിചയപ്പെടാം.

<ul id="pagination-digg"><li class="next"><a href="/news/dual-sim-android-ics-phablets-2012-price-specs-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot