തെരഞ്ഞെടുപ്പ് ഫലം സോഷ്യല്‍ മീഡിയ ആഘോഷിച്ചതിങ്ങനെ...

Posted By:

ഒരുമാസത്തിലധികമായി ഇന്ത്യ കാത്തിരുന്ന തെരഞ്ഞെടുപ്പുഫലം ഇന്നലെ പുറത്തുവന്നു. കേവലഭൂരിപക്ഷത്തോടെ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തില്‍ വരികയും ചെയ്തു.

എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് ചൂട് ഏറ്റവും അധികം നിറഞ്ഞുനിന്നത് സോഷ്യല്‍ മീഡിയയിലാണ്. ബി.ജെ.പിയുടെ വിജയവും കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവയുടെ പരാജയവും വിവിധ രീതിയിലായിരുന്നു ഫേസ്ബുക്കില്‍ ചര്‍ച്ചചെയ്യപ്പെട്ടത്.

രസകരമായ കുറെ ഫോട്ടോ കമന്റുകളും പോസ്റ്റുകളുമാണ് ഇതില്‍ എടുത്തുപറയേണ്ടത്. വിവിധ നേതാക്കളെ പരിഹസിച്ചും പുകഴ്ത്തിയും ഓരോ പാര്‍ട്ടിക്കാരും വിവിധ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. അതില്‍ നിന്ന് തെരഞ്ഞെടുത്ത ചിലത് ചുവടെ കൊടുക്കുന്നു.

ഇതെല്ലാം ഫേസ്ബുക്കില്‍ വിവിധ ആളുകള്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ്. വ്യക്തികളേയോ രാഷ്ട്രീയപാര്‍ട്ടികളേയോ അപഹസിക്കാനോ അധിക്ഷേപിക്കാനോ അല്ല ഇവ പ്രസിദ്ധീകരിക്കുന്നത്. നേരംപോക്കിനു വേണ്ടിമാത്രം. ഞങ്ങള്‍ക്ക് ഇതില്‍ രാഷ്ട്രീയമില്ല..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

കോണ്‍ഗ്രസിന്റെ പരാജയത്തെ തുടര്‍ന്ന് പ്രത്യക്ഷപ്പെട്ട ചിത്രം

#2

വാരാണസിയിലെ പ്രധാനമന്ത്രി എന്ന പരിഹാസത്തോടെയാണ് കെജ്‌രിവാളിന്റെ ഈ ഫോട്ടോ ഒരു എ.എ.പി വിരോധി പോസ്റ്റ് ചെയ്തത്

 

 

#3

ഇന്നസെന്റിന്റെ വിജയം

#4

മോഡി വിരോധികള്‍ പോസ്റ്റ് ചെയ്ത ചിത്രം

#5

തമിഴ്‌നാട് ജയലളിത തൂത്തുവാരിയപ്പോള്‍...

#6

മോഡി ആരാധകരുടെ പോസ്റ്റ്

#7

മോഡി ആരാധകരുടെ പോസ്റ്റ്

#8

ആധാര്‍കാര്‍ഡിന്റെ ശില്‍പിയും ബാംഗ്ലൂര്‍ സൗത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന നന്ദന്‍ നിലേകാനിയുടെ പരാജയത്തെ തുടര്‍ന്ന് പ്രത്യക്ഷപ്പെട്ട പോസ്റ്റ്‌

#9

രാഹുല്‍ഗാന്ധിക്കിട്ട് കൊട്ട്

#10

മോണ്‍ഗ്രസ് പരാജയത്തെ തുടര്‍ന്ന് പ്രത്യക്ഷപ്പെട്ട മറ്റൊരു പോസ്റ്റ്

#11

എം.എ ബേബി കൊല്ലത്ത് തോറ്റതിനെ തുടര്‍ന്ന് പ്രത്യക്ഷപ്പെട്ട പോസ്റ്റ്‌

 

#12

പി.സി. ചാക്കോയ്ക്കു വേണ്ടി തൃശൂരും ചാലക്കുടിയും വച്ചുമാറിയിട്ടും രണ്ടുസീറ്റും പരാജയപ്പെട്ട കോണ്‍ഗ്രസിനെ പരിഹസിക്കുന്ന ചിത്രം

#13

ഇന്നലെ ഫേസ്ബുക്കില്‍ നിറഞ്ഞ മറ്റൊരു ചിത്രം

#14

മന്‍മോഹന്‍ സിംഗിനെ പരിഹസിക്കുന്ന ചിത്രം

#15

കോണ്‍ഗ്രസിന്റെ പരാജയത്തെ തുടര്‍ന്ന് വന്ന പോസ്റ്റ്‌

#16

നോ കമന്റ്‌സ്‌

#17

കോണ്‍ഗ്രസ് തോല്‍വിയെ തുടര്‍ന്ന് പ്രത്യക്ഷപ്പെട്ട മറ്റൊരു ചിത്രം

#18

ഇത് കലക്കി

#19

പടിയിറങ്ങുന്ന മന്‍മോഹന്‍ സിംഗിനെ കളിയാക്കി ഇറക്കിയ ഫോട്ടോ

#20

ഇത് തകര്‍പ്പന്‍

#22

രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഇറക്കിയ ചിത്രം

#22

ഇതെങ്ങനെയുണ്ട്‌

#23

പതിവ് തെരഞ്ഞെടുപ്പ് ഡയലോഗ്‌

#24

കോണ്‍ഗ്രസുകാര്‍ ക്ഷമിക്കുക

#25

മോഡിയെ ലങ്കാ ദഹനം നടത്തുന്ന ഹനുമാനായി ഉപമിച്ച ചിത്രം

#26

മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യവിടുമെന്ന് പറഞ്ഞ സാഹിത്യകാരന്‍ അനന്തമൂര്‍ത്തിക്കുള്ള ബി.ജെ.പി ആരാധകരുടെ മറുപടി

#27

മോഡിമയം

#28

മോഡിമയം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot