കേരളത്തിലെ എമര്‍ജന്‍സി ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍

By Super
|
കേരളത്തിലെ എമര്‍ജന്‍സി ഹെല്‍പ്‌ലൈന്‍ നമ്പരുകള്‍

അത്യാവശ്യ സാഹചര്യങ്ങളില്‍ ജനങ്ങളുടെ സഹായത്തിനായി രൂപീകരിയക്കപ്പെട്ട കുറേ സംവിധാനങ്ങളുണ്ട്. ഗവണ്‍മെന്റിന്റെ എല്ലാ പ്രധാന വിഭാഗങ്ങളിലും ഇത്തരം ഹെല്‍പ്‌ലൈനുകളുണ്ട്. അടിയന്തര സഹായങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെട്ടാല്‍ മതിയാകും. ഇതാ നിങ്ങള്‍ക്ക് എപ്പോഴും ആവശ്യം വരുന്ന കേരളത്തിലെ അത്തരം ചില സേവനങ്ങളുടെ നമ്പരുകള്‍.

ഫേസ്ബുക്കില്‍ ആ പടമിട്ടാല്‍ പണികിട്ടും…

 
 • പോലീസ് ഹെല്‍പ്‌ലൈന്‍- 0471-324 3000/4000/5000

 • പോലീസ് ഹൈവേ ഹെല്‍പ്‌ലൈന്‍- 9846 100 100

 • ഫയര്‍ സ്റ്റേഷന്‍ - 101

 • ആംബുലന്‍സ് -108

 • ക്രൈം സ്റ്റോപ്പര്‍ - 1090

 • സ്ത്രീകള്‍ക്കുള്ള ഹെല്‍പ്‌ലൈന്‍- 1091

 • കുട്ടികള്‍ക്കായുള്ള ഹെല്‍പ്‌ലൈന്‍- 1098

 • റെയില്‍ അലേര്‍ട്ട്- 9846 200 100

 • എസ്എംഎസ് സെന്റര്‍ - 9497 900 000

 • ഫോറസ്റ്റ് ഹെല്‍പ്‌ലൈന്‍- 0471 155 300

 • ദുരന്ത സഹായ ഹെല്‍പ്‌ലൈന്‍- 1077, 1070

 • വാട്ടര്‍ അതോറിറ്റി- 0471 2322674

 • നിര്‍ഭയ ഹെല്‍പ്‌ലൈന്‍- 1800 452 140

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X