ഇമോജിയുടെ പുതിയ 12.0 പതിപ്പിൽ ഹിന്ദു ക്ഷേത്രം, സാരി, ഓട്ടോ റിക്ഷ, ദിയ എന്നിവയും ഉൾപ്പെടുന്നു

|

നിങ്ങൾ ഇമോജികൾ ടെക്സ്റ്റുചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഒരാളാണെങ്കിൽ, നിങ്ങൾക്കായി ഒരു നല്ല വാർത്തയുണ്ട്. യൂണീക്കോഡ് സ്റ്റാൻഡേർഡ് പുതുതായി 59 ഇമോജികൾ 12.0 പതിപ്പ് ഉള്ള ഉപകരണങ്ങളിലേക്ക് ഉടൻ വരികയാണ്. 171 വേരിയന്റുകളിലായി വന്ന പുതിയ ഇമോജികളുടെ എണ്ണം 230 ആയി.

 
ഇമോജിയുടെ പുതിയ 12.0 പതിപ്പിൽ ഹിന്ദു ക്ഷേത്രം, സാരി, ഓട്ടോ റിക്ഷ, ദിയ

ഇതിൽ വരുന്ന ഇമോജികളെന്നത് പ്രോസ്തെറ്റിക് കൈ, കോട്ടുവാ വിടുന്ന മുഖം, കൈകൾ ചേർത്തിപിടിക്കുന്ന പുരുഷന്മാർ, കൈകൾ ചേർത്തിപിടിക്കുന്ന സ്ത്രീകൾ, മുട്ടുകുത്തിയിരിക്കുന്ന മനുഷ്യൻ, പല നിറത്തിൽ വരുന്ന ദമ്പതികൾ എന്നിവയാണ്.

വിവോ വൈ91i ഇന്ത്യന്‍ വിപണിയിലത്തുന്നു...; വില 7,990 രൂപവിവോ വൈ91i ഇന്ത്യന്‍ വിപണിയിലത്തുന്നു...; വില 7,990 രൂപ

 പുതിയ ഇമോജികൾ

പുതിയ ഇമോജികൾ

യൂണികോഡ് കൺസോർട്ടിയം പുതുതായി കുറച്ച് സാമ്പിൾ ചിത്രങ്ങൾ ചേർത്തിരുന്നു, എന്നാൽ, സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ, പി.സി നിർമ്മാതാക്കൾ, പ്ലാറ്റ്ഫോം ഉടമകൾ, വെബ്സൈറ്റുകൾ അവരുടെ നിലവിലുള്ള ഇമോജി രൂപകൽപ്പനകൾക്കൊപ്പം യോജിക്കുന്ന ചിത്രങ്ങൾ മാത്രമേ ഉപയോഗിക്കുകയുള്ളു എന്ന് പറഞ്ഞു.

ഇമോജിയുടെ പുതിയ 12.0

ഇമോജിയുടെ പുതിയ 12.0

കൂടാതെ, ഈ പുതിയ ഇമോജിമാർ സെപ്തംബറിനും ഒക്ടോബറിനും ഇടയിലുള്ള ഉപകരണങ്ങളിൽ കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, എങ്കിലും ചില പ്ലാററ്ഫോമുകൾ ഇതിനോടകം തന്നെ റിലീസ് ചെയ്യാനുള്ള സാധ്യതയുണ്ട്. "ഡിജിറ്റൽ സംവിധാനം ലഭ്യമാകാത്ത ഡിവൈസുകളിൽ യൂണീക്കോഡ് കൺസോർട്ടിയത്തിന്റെ ജോലികളിൽ സഹായിക്കുന്നതിനായി പുതിയ ഇമോജികൾ ഉടൻ ലഭ്യമാക്കും, " കൺസോർട്ടിയതിനെ ബ്ലോഗിൽ പോസ്റ്റ് ചെയ്യ്തു.

യൂണികോഡ് കൺസോർട്ടിയം സാമ്പിൾ ചിത്രങ്ങൾ
 

യൂണികോഡ് കൺസോർട്ടിയം സാമ്പിൾ ചിത്രങ്ങൾ

ഇമോജികളെ കുറിച്ച്‌ പറയുകയാണെങ്കിൽ, മൈക്രോബ്ലോഗിങ്ങ് വെബ്സൈറ്റിൻറെ പുതിയ വെബ് പതിപ്പിനായി പുതിയ ഇന്റർഫേസ് അവതരിപ്പിക്കുകയാണെന്ന് ട്വിറ്റർ അറിയിച്ചു. ഈ പുതിയ ഇന്റർഫേസിൽ പുതിയ സവിശേഷതകളായ അപ്ഗ്രേഡ് ചെയ്ത ട്രെൻഡ് സ്പെയ്സ്, അഡ്വാൻസ്ഡ് സെർച്ച്, ഇമോജി ബട്ടൺ, ക്വിക്ക് കീബോർഡ് ഷോർട്ട്കട്ട്സ് എന്നിവ ചിലത് മാത്രമാണ്.

യൂണീക്കോഡ്

യൂണീക്കോഡ്

ട്വിറ്ററിൽ ഷെയർ ചെയ്യ്ത ഒരു പുതിയ വീഡിയോ കമ്പനി റിലീസ് ചെയ്തു. ഒരു ഇമോജി എളുപ്പത്തിൽ ചേർക്കാൻ സഹായിക്കുന്ന ട്വീറ്റ് ബോക്സിലെ ഒരു ബട്ടണുണ്ടായിരുന്നു വീഡിയോ വഴി കമ്പനി പ്രദർശിപ്പിച്ചത്.

Best Mobiles in India

Read more about:
English summary
There are also 171 variants for skin tone and gender, bumping up the total number of new emojis to 230. Some of the notable new emojis include prosthetic arm, yawning face, men holding hands, women holding hands, pinching hand, kneeling person, interracial couples with varying skin tones among others.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X