ഫേസ്ബുക്കില്‍ ജോലി ചെയ്യുന്നതിനുളള 10 അസ്വസ്ഥകരമായ കാര്യങ്ങള്‍....!

Written By:

ടെക്ക് ലോകത്തെ ഏറ്റവും മികച്ച കമ്പനികളില്‍ ഒന്നാണ് ഫേസ്ബുക്ക്. യുഎസ്സിലെ ശരാശരി പൗരനേക്കാള്‍ 25,000 ഡോളറില്‍ കൂടുതലാണ് ഫേസ്ബുക്കിലെ ഇന്റേണുകള്‍ നേടുന്നത്.

ഒരിക്കലും പൊട്ടത്ത, ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സ്മാര്‍ട്ട്‌ഫോണ്‍ എത്തി...!

എന്നാല്‍ ഫേസ്ബുക്കില്‍ ജോലി ചെയ്യാനുളള വിഷമതകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

5 സ്മാര്‍ട്ട്‌ഫോണ്‍ മിത്തുകളെ "ചുരുട്ടി അടക്കുന്നു"...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൊല്ലത്തില്‍ 6 ആഴ്ച താന്‍ ദിവസം 24 മണിക്കൂറും ജോലി ചെയ്യുന്നതായി ഫേസ്ബുക്ക് എഞ്ചിനിയര്‍ കീത്ത് ആഡംസ് പറയുന്നു.

 

ഫേസ്ബുക്കില്‍ ടീം നേട്ടങ്ങളെക്കാള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുന്‍ ഫേസ്ബുക്ക് ജീവനക്കാരന്‍ പറയുന്നു.

 

ഫേസ്ബുക്കില്‍ ജോലി ചെയ്യുന്ന സ്ഥലം ചുമരുകള്‍ ഉപയോഗിച്ച് വേര്‍തിരിച്ചിട്ടില്ലാത്തതിനാല്‍ ജീവനക്കാര്‍ക്ക് പ്രൊഫഷണലിസം അനുഭവപ്പെടുന്നില്ല.

 

ഫേസ്ബുക്ക് ഇത്ര ഉയര്‍ന്ന കമ്പനിയായിട്ടും ഇപ്പോഴും സ്റ്റാര്‍ട്ട് അപ്പ് കമ്പനി പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

 

ആയിരക്കണക്കിന് ജോലിക്കാര്‍ തുറസ്സായ ഹാളില്‍ തൊട്ടുരുമ്മി ജോലി ചെയ്യുന്നതും, അവിടെയിരുന്ന് തന്നെ സൗജന്യ ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നതും ഫേസ്ബുക്കിനെ ജോലി ചെയ്യുന്നതിനുളള ഒരു മോശം സ്ഥലമാക്കുന്നു.

 

സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗും, സിഒഒ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗും കൂടുതല്‍ ജോലി ഇതര കാര്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്നു.

 

ഇന്റേണുകള്‍ വരെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഒരു കോര്‍പറേറ്റ് സ്ഥാപനത്തിന് യോജിച്ചതല്ല.

 

ഒരു ദിവസം കമ്പനിയുടെ അകത്ത് നിന്ന് തന്നെ 1,600 മെയിലുകള്‍ വരെ തനിക്ക് ലഭിക്കുന്നുവെന്ന് മുന്‍ ഫേസ്ബുക്ക് ജീവനക്കാര്‍ തോമസ് മൂര്‍ പറയുന്നു.

 

നിങ്ങള്‍ അവധിക്കാലം ചെലവഴിക്കുമ്പോള്‍ പോലും ഫേസ്ബുക്കിലെ പ്രൊജക്ട് ഗ്രൂപ്പുകളില്‍ നിന്ന് നോട്ടിഫിക്കേഷനുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതിനാല്‍, നിങ്ങള്‍ക്ക് ജോലിയില്‍ നിന്ന് ഇടവേള എടുക്കാന്‍ സാധിക്കില്ലെന്ന് മുന്‍ ഫേസ്ബുക്ക് ഇന്ത്യ ജീവനക്കാരി സുനയന സെന്‍ പരാതിപ്പെടുന്നു.

 

5,00 ആളുകള്‍ ഒന്നിച്ച് ചേര്‍ന്ന് കാര്യങ്ങള്‍ ചെയ്യുന്നതിനെക്കാള്‍ മനോഹരമായി 4,000 ആളുകള്‍ ഒന്നിച്ച് ചേര്‍ന്ന് കാര്യങ്ങള്‍ ചെയ്യാനാകും. എന്നാല്‍ ഈ ഘടന കമ്പനിക്ക് അകത്ത് നിലനില്‍ക്കുന്നില്ല.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Employees reveal 10 awful things about working at Facebook.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot