ഇങ്ങനെയും പ്രണയം പങ്കുവയ്ക്കാം..!!

Written By:

വ്യത്യസ്തമായ പ്രണയാഭ്യര്‍ത്ഥനകളും വിവാഹാഭ്യര്‍ത്ഥനകളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വെര്‍ച്ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെ കാമുകിയെ അതിശയിപ്പിച്ചുകൊണ്ട് വിവാഹാഭ്യര്‍ത്ഥന നടത്തിരിക്കുകയാണ് വാഷിംഗ്‌ടണിലെയൊരു മിടുക്കനായ ചെറുപ്പക്കാരന്‍.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇങ്ങനെയും പ്രണയം പങ്കുവയ്ക്കാം..!!

ചാന്‍ഡ്ലര്‍ മര്‍ച്ച് എന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറാണ് ഈ വെര്‍ച്ച്വല്‍ വിവാഹാഭ്യര്‍ത്ഥനയ്ക്ക് പിന്നില്‍.

ഇങ്ങനെയും പ്രണയം പങ്കുവയ്ക്കാം..!!

പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ എച്ച്റ്റിസിയുമായി ചേര്‍ന്ന്‍ വെര്‍ച്ച്വല്‍ ഹെഡ്സെറ്റ് രൂപകല്പ്പന ചെയ്യുന്ന 'വാല്‍വ് സോഫ്റ്റ്‌വെയര്‍' എന്ന കമ്പനിയിലെ എഞ്ചിനിയറാണ് മര്‍ച്ച്.

ഇങ്ങനെയും പ്രണയം പങ്കുവയ്ക്കാം..!!

ഈ ചെറുപ്പക്കാരന്‍ വെര്‍ച്ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെയാണ് തന്‍റെ കാമുകിയായ കെല്ലി ടോര്‍ടോറിസിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

ഇങ്ങനെയും പ്രണയം പങ്കുവയ്ക്കാം..!!

എച്ച്റ്റിസി വിവേ വെര്‍ച്ച്വല്‍ ഹെഡ്സെറ്റിന്‍റെ പരീക്ഷണത്തിനാണെന്ന് വിശ്വസിപ്പിച്ചാണ് മര്‍ച്ച് കാമുകിയെ തന്‍റെ ഓഫീസിലേക്ക് ക്ഷണിച്ചത്. വെര്‍ച്ച്വല്‍ ഹെഡ്സെറ്റ് വച്ച പെണ്‍കുട്ടി ഒരു കല്യാണമോതിരം തന്‍റെ നേരെ വായുവില്‍ ഒഴുകി വരുന്നതാണ് കണ്ടത്.

ഇങ്ങനെയും പ്രണയം പങ്കുവയ്ക്കാം..!!

അതിശയത്തോടെ ഹെഡ്സെറ്റ് മാറ്റിയ കെല്ലി കാണുന്നത് തന്‍റെ മുന്നില്‍ നീട്ടിയ കൈയില്‍ ഒരു മോതിരവുമായിരിക്കുന്ന മര്‍ച്ചിനെയാണ്.

ഇങ്ങനെയും പ്രണയം പങ്കുവയ്ക്കാം..!!

'വാല്‍വ് സോഫ്റ്റ്‌വെയര്‍' കമ്പനിയുടെ ആസ്ഥാന ഓഫീസിലാണ് ഈ സംഭവം അരങ്ങേറുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
An engineer proposed his girlfriend with the help of virtual reality.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot