കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഉണ്ടായ വമ്പന്‍ ടെക്ക് പരാജയങ്ങളിലൂടെ...!

ടെക്‌നോളജി കഴിഞ്ഞ പതിറ്റാണ്ടുകളില്‍ വന്‍ കുതിച്ച് ചാട്ടമാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ വന്‍ തോല്‍വികള്‍ ഏറ്റ് വാങ്ങിയ ടെക്‌നോളജിയും ഇതോടൊപ്പം ഉള്‍പ്പെടുന്നുണ്ട്.

ഗൂഗിളില്‍ ഇന്റര്‍വ്യൂവിന് ചോദിക്കുന്ന "തകര്‍പ്പന്‍" ചോദ്യങ്ങള്‍ ഇതാ...!

ഇത്തരത്തില്‍ പരാജയത്തിന്റെ ആഴങ്ങളില്‍ മുങ്ങിയ ടെക്ക് ഉല്‍പ്പന്നങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ടെക്‌നോളജിയും നിങ്ങളും "ഒത്തുപോവില്ലെന്ന്" തെളിയിക്കുന്ന 10 ലക്ഷണങ്ങള്‍ ഇതാ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വോള്‍വോ വളരെ ചിലവ് നടത്തി അവരുടെ ആര്‍ ആന്‍ഡ് ഡി വിഭാഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ലോക മാധ്യമങ്ങളില്‍ അവതരിപ്പിച്ചതായിരുന്നു ഈ ബ്രേക്ക് സിസ്റ്റം. ഓട്ടോമേറ്റഡ് ഡ്രൈവിങില്‍ വിപ്ലവാത്മകമായ ചലനം സൃഷ്ടിക്കുമെന്ന് കരുതിയ ഈ സാങ്കേതികത പരീക്ഷണ ഓടിക്കലില്‍ തന്നെ പരാജയപ്പെടുകയായിരുന്നു.

 

മൈക്രോസോഫ്റ്റിന്റെ ഈ ഒഎസ് വിപണിയില്‍ വന്‍ പരാജയമായിരുന്നെന്ന് വിലയിരുത്തപ്പെടുന്നു.

 

രണ്ട് ചക്രങ്ങളില്‍ ആളുകള്‍ക്ക് സഞ്ചരിക്കാന്‍ അവസരമൊരുക്കുന്ന ഈ ഡിവൈസില്‍ നിന്ന് 2004-ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് നിലത്ത് വീണത് കമ്പനിക്ക് വന്‍ തിരിച്ചടിയായിരുന്നു.

 

ആദ്യ ദര്‍ശനത്തില്‍ തന്നെ ആളുകളുടെ വ്യക്തിത്വം തിരിച്ചറിയാന്‍ സാധിക്കുമെന്ന് അവകാശപ്പെട്ട് കമ്പനി എത്തിച്ച ഈ ഡിവൈസ് ഗൂഗിളിന്റെ സ്വദേശമായ സാന്‍ഫ്രാന്‍സിസ്‌കൊയിലെ റെസ്റ്റോറന്റുകളിലും ബാറുകളിലും നിരോധിക്കുകയാണ് ഉണ്ടായത്.

 

മൈക്രോസോഫ്റ്റിന്റെ ഐപോഡിന് വില്ലുവിളിയുയര്‍ത്താന്‍ ഇറക്കിയ ഉല്‍പ്പന്നം വിപണിയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചില്ല.

 

ആന്‍ഡ്രോയിഡ് സാങ്കേതികത മികച്ച രീതിയില്‍ ഉപയോഗിക്കപ്പെട്ടു എന്ന് വിലയിരുത്തപ്പെടുന്ന ഈ ഡിവൈസ് 2010-ല്‍ ഇറങ്ങി മോശം പരസ്യങ്ങള്‍ കാരണം 6 മാസങ്ങള്‍ക്ക് ശേഷം വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു.

 

വെര്‍ച്ച്വല്‍ ലോകത്തേക്കുളള ഗൂഗിള്‍ 2008-ല്‍ ഈ ഡിവൈസോടെ എത്തിയെങ്കിലും വിപണിയില്‍ പരാജയപ്പെടുകയായിരുന്നു.

 

ശല്ല്യപ്പെടുത്തുന്ന അപ്‌ഡേറ്റുകളും അനാവശ്യ ഗെയിം കളിക്കുന്നതിനുളള അഭ്യര്‍ത്ഥനകളും ഫേസ്ബുക്കിന്റെ ഈ ആപിനെ ഉപയോക്താക്കളില്‍ നിന്ന് അകറ്റി.

 

2005-ല്‍ മോട്ടറോളയും ആപ്പിളും സഹകരിച്ച് ഐട്യൂണുകളില്‍ നിന്ന് വാങ്ങിയ പാട്ടുകള്‍ പ്രവര്‍ത്തിക്കാവുന്ന ഈ ഫോണ്‍ ഇറക്കുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് തന്നെ ആപ്പിള്‍ ഐപോഡ് നാനൊ ഇറക്കിയത് റോക്കറിനെ തളര്‍ത്തി കളഞ്ഞു.

 

മനുഷ്യനെ പോലെ പ്രവര്‍ത്തിക്കുന്ന റൊബോട്ട് എന്ന അവകാശവുമായി ഹോണ്ടാ ഇറക്കിയ ഈ ഡിവൈസ്, കുത്തനെയുളള പടികള്‍ കയറുന്ന പരീക്ഷണം നടത്തിയ അവസരത്തില്‍ മൂന്ന് സ്‌റ്റെപ്പുകള്‍ കയറിയപ്പോള്‍ തന്നെ തകര്‍ന്ന് നിലത്ത് വീഴുകയായിരുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Epic Tech Fails From The Last 15 Years.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot