പുതിയ ആന്‍ഡ്രോയിഡ് ഫോണില്‍ തീര്‍ച്ചയായും വേണ്ട ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ...!

Written By:

നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് ഫോണ്‍ ആദ്യമായി കിട്ടിയിട്ടുണ്ടെങ്കില്‍ ആദ്യം ചെയ്യാവുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നിങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഒരുപിടി ആപുകളാണ് ആന്‍ഡ്രോയിഡ് വാഗ്ദാനം ചെയ്യുന്നത്.

ഗൂഗിളിന് ചെയ്യാന്‍ പറ്റുമെന്ന് നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍...!

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകുന്ന ഈ ആപുകള്‍ ഏതൊക്കെയാണെന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതിയ ആന്‍ഡ്രോയിഡ് ഫോണില്‍ തീര്‍ച്ചയായും വേണ്ട ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ...!

ആന്‍ഡ്രോയിഡിന്റെ കൂടെ പ്രീ ഇന്‍സ്റ്റാള്‍ ചെയ്തല്ല ഈ സേവനം എത്തുന്നത്. ഗൂഗിളിന്റെ മികച്ച ഇമെയില്‍ സേവനം ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

പുതിയ ആന്‍ഡ്രോയിഡ് ഫോണില്‍ തീര്‍ച്ചയായും വേണ്ട ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ...!

140 വാക്കുകളില്‍ ഒതുങ്ങുന്ന അറിവുകളും, വാര്‍ത്തകളും, തമാശകളും ആസ്വദിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പുതിയ ആന്‍ഡ്രോയിഡ് ഫോണില്‍ തീര്‍ച്ചയായും വേണ്ട ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ...!

മികച്ച ഫോട്ടോ പങ്കിടല്‍ സേവനമായ ഇന്‍സ്റ്റാഗ്രാം ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

പുതിയ ആന്‍ഡ്രോയിഡ് ഫോണില്‍ തീര്‍ച്ചയായും വേണ്ട ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ...!

സോഷ്യല്‍ മീഡിയ ഭീമന്റെ ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

പുതിയ ആന്‍ഡ്രോയിഡ് ഫോണില്‍ തീര്‍ച്ചയായും വേണ്ട ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ...!

സ്ഥലങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചൂഴ്ന്ന് എടുക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

പുതിയ ആന്‍ഡ്രോയിഡ് ഫോണില്‍ തീര്‍ച്ചയായും വേണ്ട ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ...!

നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങള്‍ ഫോണ്‍ വിളിക്കാതെ തന്നെ എത്തിക്കാന്‍ ഈ ആപ് സഹായകരമാണ്.

പുതിയ ആന്‍ഡ്രോയിഡ് ഫോണില്‍ തീര്‍ച്ചയായും വേണ്ട ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ...!

നിങ്ങളുടെ ക്രോം ഡെസ്‌ക്ടോപ് ബ്രൗസിങ് ഹിസ്റ്ററികളും ബുക്ക് മാര്‍ക്കുകളും നിങ്ങളുടെ ഫോണുമായി സമന്വയിപ്പിക്കുന്ന ഈ ആപ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

പുതിയ ആന്‍ഡ്രോയിഡ് ഫോണില്‍ തീര്‍ച്ചയായും വേണ്ട ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ...!

വിപണിയിലെ ഏറ്റവും മികച്ച വീഡിയോ സൈറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

പുതിയ ആന്‍ഡ്രോയിഡ് ഫോണില്‍ തീര്‍ച്ചയായും വേണ്ട ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ...!

മനോഹരങ്ങളായ തമാശ നിറഞ്ഞ ആറ് സെക്കന്‍ഡുകള്‍ വീഡിയോ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യൂ.

പുതിയ ആന്‍ഡ്രോയിഡ് ഫോണില്‍ തീര്‍ച്ചയായും വേണ്ട ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ...!

നിങ്ങളുടെ മൊബൈലും ഡെസ്‌ക്ടോപുമായി നോട്ടുകള്‍ സമന്വയിപ്പിക്കുന്നതിനും, സൃഷ്ടിക്കുന്നതിനും മികച്ച സഹായിയാണ് ഈ ആപ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Essential Apps for Your New Android Phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot