യാത്ര ചെയ്യുമ്പോള്‍ അവശ്യം കരുതേണ്ട 10 ഗാഡ്ജറ്റുകള്‍...!

യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഗാഡ്ജറ്റുകളെയാണ് ഇവിടെ പരിശോധിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ കൂടെ കൊണ്ട് നടന്നിരുന്ന പല ഗാഡ്ജറ്റുകളും ഇന്ന് ആപ്ലിക്കേഷനുകള്‍ക്ക് വഴി മാറിയിരിക്കുകയാണ്.

5,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇതാ...!

അതുകൊണ്ട് തന്നെ ഒരു അലാറം ക്ലോക്ക് നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉളളത് കൊണ്ട് കരുതേണ്ടതില്ല. പുതു യുഗത്തില്‍ ഏതൊക്കെ ഗാഡ്ജറ്റുകളും, ഗിസ്‌മോകളും ആണ് കരുതേണ്ടത് എന്ന് അറിയുന്നതിനായി സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യാത്ര ചെയ്യുമ്പോള്‍ അവശ്യം കരുതേണ്ട 10 ഗാഡ്ജറ്റുകള്‍...!

അധികം ഊര്‍ജം ആവശ്യമില്ലാത്ത ഗിസ്‌മോകള്‍ 60 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ശക്തി ഇതിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

യാത്ര ചെയ്യുമ്പോള്‍ അവശ്യം കരുതേണ്ട 10 ഗാഡ്ജറ്റുകള്‍...!

ഈ യുഎസ്ബി ഹബില്‍ 4 യുഎസ്ബി കോഡുകള്‍ വരെ ഒരേ സമയം ബന്ധിപ്പിക്കാവുന്നതാണ്. യാത്ര ചെയ്യുമ്പോള്‍ ഈ ഗിസ്‌മോ കൊണ്ട് നടന്നാല്‍ നിങ്ങള്‍ക്ക് യുഎസ്ബി പോയന്റിനായി തിരയേണ്ടി വരില്ല.

യാത്ര ചെയ്യുമ്പോള്‍ അവശ്യം കരുതേണ്ട 10 ഗാഡ്ജറ്റുകള്‍...!

യാത്ര ചെയ്യുമ്പോള്‍ ആവശ്യത്തിന് പവര്‍ സോക്കറ്റുകള്‍ ഇല്ലാത്ത ഹോട്ടല്‍ മുറികളില്‍ താമസിക്കുമ്പോള്‍ ഈ ഗിസ്‌മോ ഉപകാരപ്പെടുന്നതാണ്.

യാത്ര ചെയ്യുമ്പോള്‍ അവശ്യം കരുതേണ്ട 10 ഗാഡ്ജറ്റുകള്‍...!

ഇമേജുകളും, പാട്ടുകളും, വീഡിയോകളും ഒരു ഡിവൈസില്‍ നിന്ന് മറ്റൊരു ഡിവൈസിലേക്ക് മാറ്റുന്നതിന് ഈ കേബിള്‍ ഉപകരിക്കുന്നു.

യാത്ര ചെയ്യുമ്പോള്‍ അവശ്യം കരുതേണ്ട 10 ഗാഡ്ജറ്റുകള്‍...!

ഫോക്കസ് പിക്‌സലുകളോട് കൂടിയ പുതിയ സെന്‍സര്‍, മെച്ചപ്പെട്ട ഫേസ് ഡിറ്റക്ഷന്‍, എക്‌സ്‌പോഷര്‍ കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകള്‍ അടങ്ങിയതാണ് ഈ ഐസൈറ്റ് ക്യാമറ.

യാത്ര ചെയ്യുമ്പോള്‍ അവശ്യം കരുതേണ്ട 10 ഗാഡ്ജറ്റുകള്‍...!

സൃഷ്ടിപരമായ ഫോട്ടോഗ്രാഫിക്ക് ഏറ്റവും യോജിച്ചതാണ് ഈ ക്യാമറ.

യാത്ര ചെയ്യുമ്പോള്‍ അവശ്യം കരുതേണ്ട 10 ഗാഡ്ജറ്റുകള്‍...!

റബറൈസ്ഡ് ഇലാസ്റ്റിക് ബാന്‍ഡുകൊണ്ട് ഇഴ ചേര്‍ത്ത് നിര്‍മ്മിച്ചെടുത്ത ഈ ഉല്‍പ്പന്നം ചെറിയ ഡിവൈസുകളെ അതിന്റെ സ്ഥാനം തെറ്റാതെ ലാപ്‌ടോപ് ബാഗില്‍ സൂക്ഷിക്കാന്‍ സഹായിക്കുന്നു.

യാത്ര ചെയ്യുമ്പോള്‍ അവശ്യം കരുതേണ്ട 10 ഗാഡ്ജറ്റുകള്‍...!

സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലറ്റുകള്‍, ജിപിഎസ്, ഡിജിറ്റല്‍ ക്യാം കോഡേഴ്‌സ് എന്നിവയ്ക്കായുളള മികച്ച മൊബൈല്‍ ഡാറ്റാ സൊലൂഷന്‍.

യാത്ര ചെയ്യുമ്പോള്‍ അവശ്യം കരുതേണ്ട 10 ഗാഡ്ജറ്റുകള്‍...!

പൂര്‍ണ്ണ എച്ച്ഡി 1920 X 1200 പിക്‌സല്‍ സാന്ദ്രത വാഗ്ദാനം ചെയ്യുന്ന ഈ ആന്‍ഡ്രോയിഡ് ടാബ്‌ലറ്റിന്റെ മുന്‍ ഭാഗത്തായി സ്പീക്കറുകള്‍ നല്‍കിയിരിക്കുന്നത് മികച്ച ദൃശ്യാനുഭവം നല്‍കുന്നു.

യാത്ര ചെയ്യുമ്പോള്‍ അവശ്യം കരുതേണ്ട 10 ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ സ്വകാര്യ ഭക്ഷണക്രമീകരണ സഹായത്തിനും ആരോഗ്യ പരിപാലന മേല്‍നോട്ടത്തിനും ഈ ബാന്‍ഡ് ഉപകരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Essential Tech Gadgets for Travellers.
Please Wait while comments are loading...

Social Counting