പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ടിപ്‌സുകള്‍...!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് ഓരോ സാധാരണക്കാരന്റേയും കൈവശമുളള ആധുനിക ആയുധമായിരിക്കുന്നു. കൈയില്‍ കൊണ്ട് നടക്കാവുന്ന ശക്തിയുളള ഒരു കമ്പ്യൂട്ടറായിരിക്കുന്നു സ്മാര്‍ട്ട്‌ഫോണുകള്‍.

ആന്‍ഡ്രോയിഡ് ഡിവൈസില്‍ ഓട്ടോമാറ്റിക്ക് ആയി ഇന്‍സ്റ്റാള്‍ ചെയ്ത അനാവശ്യ ആപുകള്‍ ഒഴിവാക്കുന്നതെങ്ങനെ

ഈ അവസരത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കുകയാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ടിപ്‌സുകള്‍...!

നിങ്ങള്‍ക്ക് താല്‍പ്പര്യമുളള രീതിയില്‍ വാള്‍പേപ്പറുകളും, നിറങ്ങളും, ഹോം സ്‌ക്രീന്‍ ഐക്കണുകളും തിരഞ്ഞെടുത്ത് സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന സ്‌ക്രീന്‍ ഇച്ഛാനുസൃതമാക്കുക.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ടിപ്‌സുകള്‍...!

ഫില്‍റ്ററുകളും, എഡിറ്റിങ് ടൂളുകളും, വ്യത്യസ്ത സെറ്റിങുകളും, തല്‍ക്ഷണ പങ്കിടല്‍ സവിശേഷതകളും മനസ്സിലാക്കി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളിലെ ക്യാമറയെ അടുത്തറിയുക.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ടിപ്‌സുകള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റാ ഉപയോഗം മനസ്സിലാക്കി ഏതൊക്ക പ്രവര്‍ത്തനങ്ങളാണ് ഡാറ്റാ ധൂര്‍ത്തിന് ഇടയാക്കുന്നതെന്ന് അറിയുക.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ടിപ്‌സുകള്‍...!

സെറ്റിങ്‌സിലുളള പവര്‍ സേവിങ് ടിപ്‌സുകള്‍ അറിഞ്ഞ് ബാറ്ററി ചോര്‍ച്ച ഒഴിവാക്കുക.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ടിപ്‌സുകള്‍...!

ക്ലൗഡ് സേവനങ്ങളില്‍ ഒന്ന് തിരഞ്ഞെടുത്ത് നിങ്ങളുടെ ഡാറ്റകള്‍ അതില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുക.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ടിപ്‌സുകള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്തുന്നതിനായി ഒരു ഫോണ്‍ ഫൈന്‍ഡര്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുക.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ടിപ്‌സുകള്‍...!

പ്രാദേശിക വൈ-ഫൈ നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട്‌ഫോണിലെ ഹോട്ട്‌സ്‌പോട്ട് സവിശേഷത പരമാവധി പ്രയോജനപ്പെടുത്തുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Essential Tips for New Smartphone Owners.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot