Just In
- 3 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 4 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 5 hrs ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 6 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
Don't Miss
- Movies
മീനൂട്ടിയെ ആദ്യം കണ്ടപ്പോള്‍ എന്തൊരു ജാഡ എന്ന് പറഞ്ഞ് മുഖം തിരിച്ചു! കൂട്ടായ കഥ പറഞ്ഞ് നമിത
- Sports
IND vs AUS: ഞാന്‍ റെഡി, ടീമിലെടുക്കൂയെന്ന് സഞ്ജു! മടങ്ങിവരവ് മാര്‍ച്ചില്‍?
- News
'തലമറന്ന് എണ്ണതേക്കുകയാണ് മുഖ്യമന്ത്രി':സംസ്ഥാന സർക്കാർ ധവളപത്രമിറക്കണമെന്ന് കെ സുരേന്ദ്രൻ
- Lifestyle
ഫെബ്രുവരി 2023: സംഖ്യാശാസ്ത്രത്തില്‍ ശനി അനുകൂലഭാവം നല്കി അനുഗ്രഹിക്കുന്നവര്‍
- Finance
ഈ നിക്ഷേപങ്ങൾ പാതി വഴിയിൽ അവസാനിപ്പിച്ചോ? ആദായ നികുതി ബാധ്യത വരും; ശ്രദ്ധിക്കാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
2025-ൽ ചന്ദ്രനിൽ ഖനനം നടത്താനൊരുങ്ങി യൂറോപ്യൻ സ്പേസ് ഏജൻസി
യൂറോപ്യൻ സ്പേസ് ഏജൻസി പുതിയ പദ്ധതിയുമായി വീണ്ടും രംഗത്ത്, ചന്ദ്രനിൽ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടാണ് യൂറോപ്യൻ സ്പേസ് ഏജൻസി തയ്യാറെടുത്തിയിരിക്കുന്നത്. റോക്കറ്റ് നിര്‍മാതാക്കളായ ഏരിയന്‍ ഗ്രൂപ്പുമായി പങ്കുചേർന്ന് ചന്ദ്രോപരിതലത്തില്‍ നിന്നും വസ്തുക്കള്‍ ഖനനം ചെയ്തെടുക്കുന്നതിന് ഉപയോഗിക്കാവുന്ന കേന്ദ്രം സ്ഥാപിക്കാനായുള്ള നീക്കത്തിലാണ് യൂറോപ്യൻ സ്പേസ് ഏജൻസി.

യൂറോപ്യൻ സ്പേസ് ഏജൻസി 2025-ൽ ചന്ദ്രനിൽ പോകുന്നതിനും അതിനനുബന്ധിതമായി നടത്തേണ്ട കാര്യങ്ങൾ ഒരുക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ചന്ദ്രനില്‍ നിന്നുള്ള വിഭവങ്ങള്‍ കണ്ടെത്തുന്നതിനായി ലോകരാജ്യങ്ങള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ കൂടുതൽ ശക്തമായി മാറുകയാണ് എന്ന് ചുരുക്കം.

ചന്ദ്രോപരിതലത്തില്‍ നിന്നും വസ്തുക്കള്‍
ഏരിയൽ ഗ്രുപ്പുമായി ചേർന്ന് ഒരു വർഷത്തേക്കുള്ള ഈ കരാറിൽ ചന്ദ്രോപരിതലത്തിലെ റിഗോലിത് എന്ന പാളി ഖനനം ചെയ്യുന്നതിനും അനുമതിയുണ്ട്. ഇ.എസ്.എ. ഉള്‍പ്പടെയുള്ള സ്പെയ്സ് ഏജന്‍സികള്‍ മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കയക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് വരികയാണ്.

സ്പെയ്സ് ഏജന്‍സികള്‍
ഇത്തവണ ചന്ദ്രനില്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചന്ദ്രനിൽ തന്നെ അതിനായുള്ള കേന്ദ്രം സ്ഥാപിതമാക്കാനുള്ള തിരുമാനത്തിലാണെന്ന് യൂറോപ്യന്‍ സ്പേയ്സ് ഏജന്‍സി പറഞ്ഞു. അനവധി ലോകരാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ഈ പുതിയ പദ്ധതിയിൽ വൻ മത്സരമായിരിക്കും നടക്കുവാൻ പോകുന്നത്.

വീണ്ടും ചന്ദ്രനിലേക്കയക്കാനുള്ള പദ്ധതി
ബഹിരാകാശരംഗത്ത് തങ്ങളുടെ അധികാരം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് യൂറോപ്യൻ സ്പേസ് ഏജൻസി വ്യക്തമാക്കി. ഏരിയന്‍ 6 ന്റെ നാല് ബൂസ്റ്ററുകളുള്ള ഏരിയന്‍ 64 നെ യൂറോപ്യന്‍ ചാന്ദ്ര ദൗത്യത്തിനായി പ്രയോജനപ്പെടുത്താമെന്നാണ് ഏരിയന്‍ ഗ്രൂപ്പ് പ്ചിന്തിച്ചുവരുന്നത്. ഈ രംഗത്ത് അമേരിക്ക, റഷ്യ, ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ യൂറോപ്പിന് എതിരാളികളായുണ്ട്. ഗഗന്യാന് പദ്ധതിയിലൂടെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനൊരുങ്ങുകയാണ് ഇന്ത്യയും.

യൂറോപ്യൻ സ്പേസ് ഏജൻസി
ഒമ്പത് സ്വകാര്യ സ്ഥാപനങ്ങളുമായി ഒത്തുചേർന്ന് ഖനനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായുള്ള റോബോട്ടിക്ക് ഉപകരണങ്ങള്‍ വികസിപ്പിക്കാനാണ് യൂറോപ്യന്‍ സ്പേയ്സ് ഏജൻസിയുടെ പദ്ധതി. ഇത് വഴി യൂറോപ്യയ്ക്ക് മറ്റൊരു വലിയ മുന്നേറ്റമാണ് ചരിത്രത്തിൽ രേഖപ്പെടുത്തുവാനായി പോകുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470