വിന്‍ഡോസ് 10-നെ "തകര്‍ത്ത" ഇരട്ടകള്‍ ഇതാ...!

മൈക്രോസോഫ്റ്റിന്റെ പുതിയ ഒഎസ്സായ വിന്‍ഡോസ് 10 പല പുതിയ സവിശേഷതകളും ആയാണ് എത്തിയിരിക്കുന്നത്. എന്നാല്‍ വിന്‍ഡോസ് 10-ലെ ഒരു സവിശേഷത അത്ര സുരക്ഷിതമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വിന്‍ഡോസ് 10 ഉപയോക്താക്കളുടെ സ്വകാര്യത ആക്രമിക്കുന്നതായി കടുത്ത ആരോപണം...!

ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

വിന്‍ഡോസ് 10 ഉപയോഗം എളുപ്പമാക്കാന്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിന്‍ഡോസ് 10

വിന്‍ഡോസ് 10-ലെ ഒരു പ്രധാന സവിശേഷതയായി കമ്പനി അവതരിപ്പിച്ച ഹലോ-യ്ക്കാണ് സുരക്ഷാ പിഴവ് കണ്ടെത്തിയിരിക്കുന്നത്.

 

വിന്‍ഡോസ് 10

പാസ്‌വേര്‍ഡ് ലോക്കിങ് സിസ്റ്റത്തിന് ബദലായാണ് കമ്പനി ഹലോ അവതരിപ്പിച്ചിരിക്കുന്നത്.

 

വിന്‍ഡോസ് 10

പാസ്‌വേര്‍ഡുകള്‍ക്ക് പകരം ഫെയ്‌സ് സ്‌കാനിങ്, ഫിംഗര്‍ സ്‌കാനിങ് എന്നിവ ഉപയോഗിച്ചുളള ലോക്കിങ് സിസ്റ്റമാണിത്.

 

വിന്‍ഡോസ് 10

വിന്‍ഡോസ് 10 ഒഎസ്സില്‍ എത്തിയ ലാപ്‌ടോപിലാണ് കമ്പനി ആദ്യമായി ഹലോ അവതരിപ്പിച്ചത്.

 

വിന്‍ഡോസ് 10

ഇരട്ടകളായവര്‍ക്ക് വളരെ എളുപ്പത്തില്‍ ഫെയ്‌സ് സ്‌കാനിങ് നടത്തി സിസ്റ്റം ഓണ്‍ ചെയ്യാം എന്ന വാര്‍ത്തയാണ് അടുത്തിടെ പുറത്ത് വന്നത്.

 

വിന്‍ഡോസ് 10

6 ജോഡി ഇരട്ടകളെയായിരുന്നു ഈ പരീക്ഷണത്തിന് ഉപയോഗിച്ചത്.

 

വിന്‍ഡോസ് 10

ഇരട്ടകളില്‍ ഒരാള്‍ സ്വന്തം പേരില്‍ ഫേസ് സ്‌കാനിങ് നടത്തി ഹലോ സവിശേഷത പ്രാപ്തമാക്കുകയായിരുന്നു. രണ്ടാമത്തെ ആള്‍ സിസ്റ്റം ഓണ്‍ ചെയ്യാനുളള ഫേസ് സ്‌കാനിങിലൂടെ സിസ്റ്റം ഓണ്‍ ചെയ്യാനുളള ശ്രമം നടത്തുകയായിരുന്നു.

 

വിന്‍ഡോസ് 10

പരീക്ഷണത്തില്‍ പങ്കെടുത്ത 5 ജോഡി ഇരട്ടകളും പരാജയപ്പെട്ടെങ്കിലും, ഏറ്റവും പ്രായം കുറഞ്ഞ എബി സുക്കല്‍, ലിബി സുക്കല്‍ എന്നിവര്‍ ഫേസ് സ്‌കാനിങ് ലോക്ക് തകര്‍ക്കുകയായിരുന്നു.

 

വിന്‍ഡോസ് 10

വിന്‍ഡോസ് 10 ഒഎസ്സുമായി അടുത്തിടെ ഇറങ്ങിയ ലെനൊവ യോഗാ 314 എന്ന ലാപ്‌ടോപിലാണ് പരീക്ഷണം നടന്നത്.

 

വിന്‍ഡോസ് 10

അതേസമയം ഏത് സിസ്റ്റത്തിനും സംഭവിക്കാവുന്ന 0.1 ശതമാനം പിശകാണ് ഇതെന്നാണ് ഗൂഗിള്‍ അനൗദ്യോഗികമായി പറയുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Even identical twins couldn't easily fool Windows 10 face recognition.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot