2000-ത്തിലെ കമ്പ്യൂട്ടര്‍ ഭ്രാന്തന്മാര്‍ക്ക് മാത്രം പരിചയമുളള കാര്യങ്ങള്‍...!

Written By:

ഫേസ്ബുക്കിനും, മൈസ്‌പേസിനും മുന്‍പ് 1997-ല്‍ ഇറങ്ങിയ എഒഎല്‍ ഇന്‍സ്റ്റന്റ് മെസെഞ്ചറായിരുന്നു ആളുകള്‍ ഉപയോഗിച്ചിരുന്നത്. 2000-ത്തിന് മുന്‍പുളള കമ്പ്യൂട്ടര്‍ ഭ്രാന്തന്മാര്‍ ഈ സോഫ്റ്റ്‌വെയര്‍ കാണാന്‍ തന്നെ ഇടയില്ല.

ടെക്‌നോളജി ഭ്രാന്തന്മാരായ 7 മൃഗങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു...!

ഇത്തരത്തില്‍ ആദ്യ കാല കമ്പ്യൂട്ടര്‍ ഭ്രാന്തന്മാര്‍ക്ക് മാത്രം പരിചയമുളള ഒരുപിടി സങ്കേതങ്ങള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2000-ത്തിലെ കമ്പ്യൂട്ടര്‍ ഭ്രാന്തന്മാര്‍ക്ക് മാത്രം പരിചയമുളള കാര്യങ്ങള്‍...!

നിറ സമൃദ്ധമായ കമ്പ്യൂട്ടറുകള്‍...!

2000-ത്തിലെ കമ്പ്യൂട്ടര്‍ ഭ്രാന്തന്മാര്‍ക്ക് മാത്രം പരിചയമുളള കാര്യങ്ങള്‍...!

ഈ മനോഹരമായ കുട്ടി...!

2000-ത്തിലെ കമ്പ്യൂട്ടര്‍ ഭ്രാന്തന്മാര്‍ക്ക് മാത്രം പരിചയമുളള കാര്യങ്ങള്‍...!

കൃത്യമായ സ്‌കിന്‍ തിരഞ്ഞെടുക്കുന്നത്...!

2000-ത്തിലെ കമ്പ്യൂട്ടര്‍ ഭ്രാന്തന്മാര്‍ക്ക് മാത്രം പരിചയമുളള കാര്യങ്ങള്‍...!

സന്ദേശങ്ങള്‍ക്ക് സ്ഥലം ഇല്ലാതിരുന്നത്...!

2000-ത്തിലെ കമ്പ്യൂട്ടര്‍ ഭ്രാന്തന്മാര്‍ക്ക് മാത്രം പരിചയമുളള കാര്യങ്ങള്‍...!

അവസാനിക്കാത്ത കാത്തിരിപ്പ്..!

2000-ത്തിലെ കമ്പ്യൂട്ടര്‍ ഭ്രാന്തന്മാര്‍ക്ക് മാത്രം പരിചയമുളള കാര്യങ്ങള്‍...!

നിങ്ങള്‍ക്ക് ആവശ്യമുണ്ടായിരുന്ന ഒരേയൊരു ആപ്...!

2000-ത്തിലെ കമ്പ്യൂട്ടര്‍ ഭ്രാന്തന്മാര്‍ക്ക് മാത്രം പരിചയമുളള കാര്യങ്ങള്‍...!

ഓരോ മൂന്നാമത്തെ വെബ്‌സൈറ്റ് തുറക്കുമ്പോഴും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തകരുന്നത്...!

2000-ത്തിലെ കമ്പ്യൂട്ടര്‍ ഭ്രാന്തന്മാര്‍ക്ക് മാത്രം പരിചയമുളള കാര്യങ്ങള്‍...!

ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഈ ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരു ധാരണയും ഉണ്ടാകില്ല.

2000-ത്തിലെ കമ്പ്യൂട്ടര്‍ ഭ്രാന്തന്മാര്‍ക്ക് മാത്രം പരിചയമുളള കാര്യങ്ങള്‍...!

ടെലിഫോണുകളിലെ ഈ രാജ രത്‌നം...!

2000-ത്തിലെ കമ്പ്യൂട്ടര്‍ ഭ്രാന്തന്മാര്‍ക്ക് മാത്രം പരിചയമുളള കാര്യങ്ങള്‍...!

കാല്‍ക്കുലേറ്റര്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Everyday Things Only Geeks from the 2000s Will Probably Understand.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot