ഐഫോണ്‍ 7-നെക്കുറിച്ച് ഇതുവരെ അറിയുന്നത് എല്ലാം...!

Written By:

ആപ്പിള്‍ ആരാധകര്‍ അടുത്ത ഐഫോണിനായി ഇതിനൊടകം ആകാംക്ഷയോടെ കാത്തിരിപ്പ് ആരംഭിച്ചു കഴിഞ്ഞു. ആപ്പിളിന്റെ അടുത്ത തുരുപ്പു ഗുലാന്റെ ഇതുവരെ ലഭ്യമായ വിവരങ്ങള്‍ കോര്‍ത്തിണക്കുകയാണ് ഇവിടെ.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്ന "തല തിരിഞ്ഞ" കാര്യങ്ങള്‍...!

അടുത്ത ഐഫോണ്‍ എങ്ങനെയിരിക്കുമെന്ന് മികച്ച ഡിസൈനര്‍മാരുടെ ഭാവനയില്‍ വിരിഞ്ഞ കോണ്‍സപ്റ്റ് ഇമേജുകളിലൂടെ സഞ്ചരിക്കുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ 7-നെക്കുറിച്ച് ഇതുവരെ അറിയുന്നത് എല്ലാം...!

ആപ്പിളിന്റെ അടുത്ത ഫോണിന്റെ പേര് ഐഫോണ്‍ 6എസ് എന്നായിരിക്കില്ല, ഐഫോണ്‍ 7 എന്നായിരിക്കുമെന്ന് വിദഗ്ദ്ധര്‍ ഉറപ്പാക്കുന്നു.

ഐഫോണ്‍ 7-നെക്കുറിച്ച് ഇതുവരെ അറിയുന്നത് എല്ലാം...!

4.7, 5.5ഇഞ്ച് പതിപ്പുകളില്‍ ആപ്പിളിന്റെ അടുത്ത ഐഫോണ്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഫോണ്‍ 7-നെക്കുറിച്ച് ഇതുവരെ അറിയുന്നത് എല്ലാം...!

തായ്‌വാന്‍ പബ്ലിക്കേഷന്‍ ഡിജിടൈംസ് പറയുന്നത് 4.7 ഇഞ്ച്, 5.5 ഇഞ്ച് പതിപ്പുകള്‍ കൂടാതെ പുതിയൊരു 4 ഇഞ്ച് ഐഫോണ്‍ കൂടി എത്തുമെന്നാണ്.

ഐഫോണ്‍ 7-നെക്കുറിച്ച് ഇതുവരെ അറിയുന്നത് എല്ലാം...!

വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് പ്രകാരം ആപ്പിള്‍ ഐഫോണുകള്‍ക്ക് പിങ്ക് നിറം കൂടി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

ഐഫോണ്‍ 7-നെക്കുറിച്ച് ഇതുവരെ അറിയുന്നത് എല്ലാം...!

പുതിയ നിറം വിപണിയില്‍ എത്തുമോ എന്ന് തീര്‍ച്ചയാക്കാറായിട്ടില്ല. എന്നാല്‍ പുതിയ നിറ വ്യതിയാനം കൂടി ആപ്പിള്‍ പരീക്ഷിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവമാണെങ്കില്‍, തീര്‍ച്ചയായും അടുത്ത ഐഫോണില്‍ നിങ്ങള്‍ക്ക് അത് കാണാന്‍ സാധിക്കും.

ഐഫോണ്‍ 7-നെക്കുറിച്ച് ഇതുവരെ അറിയുന്നത് എല്ലാം...!

അടുത്ത ഐഫോണില്‍ ക്യാമറാ വിഭാഗത്തില്‍ കാര്യമായ പുരോഗതി കൈവരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ ഉദ്ദേശത്തോടെയാണ് ആപ്പിള്‍ ഇസ്രായേല്‍ ക്യാമറാ കമ്പനിയായ LinX--നെ 20 മില്ല്യണ്‍ ഡോളറിന് ഏറ്റെടുത്തതെന്ന് കരുതപ്പെടുന്നു.

ഐഫോണ്‍ 7-നെക്കുറിച്ച് ഇതുവരെ അറിയുന്നത് എല്ലാം...!

LinX-ന്റെ സങ്കേതം ഐഫോണില്‍ എടുത്ത ഫോട്ടോകള്‍ക്ക് 3-ഡി എഫക്ടുകള്‍ നല്‍കാന്‍ സാധിക്കുന്നതാണ്.

ഐഫോണ്‍ 7-നെക്കുറിച്ച് ഇതുവരെ അറിയുന്നത് എല്ലാം...!

പുതിയ ഐഫോണില്‍ ആപ്പിള്‍ വാച്ചില്‍ ഇറക്കിയിരിക്കുന്ന ഫോഴ്‌സ് ടച്ച് സങ്കേതം ഉണ്ടാകുമെന്ന് ഉറപ്പാക്കാം.

ഐഫോണ്‍ 7-നെക്കുറിച്ച് ഇതുവരെ അറിയുന്നത് എല്ലാം...!

ആപ്പിളിന്റെ മറ്റ് ഉല്‍പ്പന്നങ്ങളില്‍ അവതരിപ്പിച്ച ഫോഴ്‌സ് ടച്ച് സങ്കേതത്തേക്കാള്‍ വ്യത്യസ്തമായിരിക്കും ഐഫോണ്‍ 7-ലേത് എന്നാണ് കരുതപ്പെടുന്നത്.

സ്‌ക്രീനിലെ വിരല്‍ തൊടുന്ന സ്ഥലത്തെ സമ്മര്‍ദം എത്രയാണെന്ന് നിര്‍ണയിക്കുന്നതായിരിക്കും പുതിയ ഐഫോണിലെ ഈ സങ്കേതമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Everything we know about the iPhone 7 so far.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot