ഏപ്രില്‍ 10-ന് എത്തുന്ന ആപ്പിള്‍ വാച്ചിന്റെ പ്രധാന സവിശേഷതകള്‍...!

Written By:

ആപ്പിള്‍ വാച്ച് ഏപ്രില്‍ 10-ന് വിപണിയെ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ഈ ഡിവൈസ് നിങ്ങളുടെ കൂടെ അല്ല, മറിച്ച് നിങ്ങളില്‍ ആണ്'- ആപ്പിള്‍ സിഇഒ ടിം കുക്ക് പുതിയ ഡിവൈസിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

പുതിയ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ആപ്പിള്‍ വാച്ചിന്റെ പ്രധാന സവിശേഷതകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏപ്രില്‍ 10-ന് എത്തുന്ന ആപ്പിള്‍ വാച്ചിന്റെ പ്രധാന സവിശേഷതകള്‍...!

ഒരു ദിവസം നിങ്ങള്‍ എത്ര കലോറി കത്തിച്ചു കളഞ്ഞു എന്നതുള്‍പ്പടെ നിങ്ങളുടെ ആരോഗ്യ പരിപാലനത്തിനുളള ഏറ്റവും മികച്ച ഡിവൈസായിരിക്കും ഇതെന്നാണ് കരുതുന്നത്.

ഏപ്രില്‍ 10-ന് എത്തുന്ന ആപ്പിള്‍ വാച്ചിന്റെ പ്രധാന സവിശേഷതകള്‍...!

കാലാവസ്ഥ, കലണ്ടര്‍ തുടങ്ങിയ പ്രധാന നോട്ടിഫിക്കേഷനുകള്‍ എല്ലാം വാച്ചിന്റെ ഹോം സ്‌ക്രീനില്‍ നിന്ന് ഒറ്റ സൈ്വപ്പിലൂടെ നിങ്ങള്‍ക്ക് ലഭിക്കും.

ഏപ്രില്‍ 10-ന് എത്തുന്ന ആപ്പിള്‍ വാച്ചിന്റെ പ്രധാന സവിശേഷതകള്‍...!

മൂന്നാം കക്ഷി ആപുകള്‍ നിങ്ങള്‍ക്ക് ഇതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

ഏപ്രില്‍ 10-ന് എത്തുന്ന ആപ്പിള്‍ വാച്ചിന്റെ പ്രധാന സവിശേഷതകള്‍...!

നിങ്ങളുടെ ആപ്പിള്‍ വാച്ചില്‍ ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കുന്ന സിരി സവിശേഷത ഉണ്ടായിരിക്കും.

ഏപ്രില്‍ 10-ന് എത്തുന്ന ആപ്പിള്‍ വാച്ചിന്റെ പ്രധാന സവിശേഷതകള്‍...!

പുതിയ നോട്ടിഫിക്കേഷനുകള്‍ എത്തുമ്പോള്‍, ആപ്പിള്‍ വാച്ച് നിങ്ങളുടെ കൈ തണ്ടയില്‍ ടാപ് ചെയ്യുന്നതാണ്.

ഏപ്രില്‍ 10-ന് എത്തുന്ന ആപ്പിള്‍ വാച്ചിന്റെ പ്രധാന സവിശേഷതകള്‍...!

മറ്റുളളവരുമായി ആശയവിനിമയം നടത്താന്‍ ആപ്പിള്‍ വാച്ച് ഉടമസ്ഥര്‍ക്ക് സ്‌ക്രീനില്‍ വരയ്ക്കാന്‍ സാധിക്കുന്നതാണ്.

ഏപ്രില്‍ 10-ന് എത്തുന്ന ആപ്പിള്‍ വാച്ചിന്റെ പ്രധാന സവിശേഷതകള്‍...!

നിങ്ങളുടെ ഐഫോണിലേക്ക് മെസേജുകളോ, ഇമെയിലുകളോ എത്തുമ്പോള്‍ ഉടന്‍ തന്നെ അത് വാച്ചില്‍ പ്രത്യക്ഷപ്പെടുന്നതാണ്.

ഏപ്രില്‍ 10-ന് എത്തുന്ന ആപ്പിള്‍ വാച്ചിന്റെ പ്രധാന സവിശേഷതകള്‍...!

ആപ്പിള്‍ വാച്ചിലെ സ്പീക്കറും, മൈക്രോഫോണും ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയാന്‍ സാധിക്കും.

ഏപ്രില്‍ 10-ന് എത്തുന്ന ആപ്പിള്‍ വാച്ചിന്റെ പ്രധാന സവിശേഷതകള്‍...!

വ്യത്യസ്തങ്ങളായ തീമുകളിലൂടെ നിങ്ങള്‍ക്ക് വാച്ചിന് വേറിട്ട മുഖങ്ങള്‍ നല്‍കാവുന്നതാണ്.

ഏപ്രില്‍ 10-ന് എത്തുന്ന ആപ്പിള്‍ വാച്ചിന്റെ പ്രധാന സവിശേഷതകള്‍...!

വാച്ചിന്റെ പുറകിലുളള മാഗ്നെറ്റിക്ക് ചാര്‍ജര്‍ ഉപയോഗിച്ചാണ് ഡിവൈസ് ഊര്‍ജം സംഭരിക്കുക, ടിം കുക്കിനെ വിശ്വസിച്ചാല്‍ 18 മണിക്കൂര്‍ ഇതിന്റെ ചാര്‍ജ് നിലനില്‍ക്കുമെന്ന് ഉറപ്പിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Everything You Need To Know About The Apple Watch.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot