റിലയന്‍സ് ജിയോ വോയിസ് ഓവര്‍ വൈഫൈ പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

|

ഇന്ത്യന്‍ വിപണിയില്‍ ടെലികോം സേവനം ആരംഭിച്ചതിനു പിന്നാലെ വോയിസ് ഓവര്‍ വൈഫൈ സംവിധാനവുമായി റിലയന്‍സ് ജിയോ. ടെലികോം ടാക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ സേവനം എന്ന് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

 

ആരംഭിച്ചുകഴിഞ്ഞു.

ആരംഭിച്ചുകഴിഞ്ഞു.

ആദ്യ ഘട്ടമെന്നോണം ജിയോ ഉപയോക്താക്കളില്‍ മാത്രമേ വോയിസ് ഓവര്‍ വൈഫൈ സേവനം ലഭ്യമാവുകയുള്ളൂ. എന്നാല്‍ വരും കാലങ്ങളില്‍ മറ്റുള്ള ടെലികോം സേവനദാതാക്കളിലേക്കും സേവനമെത്തിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഇതിനോടകം വോയിസ് ഓവര്‍ വൈഫൈയുടെ പരീക്ഷണവും ആരംഭിച്ചുകഴിഞ്ഞു.

വരുമാനമുണ്ടായി.

വരുമാനമുണ്ടായി.

ഒരൊറ്റ നമ്പരില്‍ സെല്ലുലാര്‍ മൊബൈല്‍ സേവനവും ഇന്റര്‍നെറ്റ് സേവനവും ടെലികോം കമ്പനികള്‍ക്ക് നടത്താമെന്ന് കഴിഞ്ഞവര്‍ഷം ടെലികോം ഡയറക്ടറുടെ നിയമഭേദഗതി വന്നിട്ടുണ്ട്. 2019 മാര്‍ച്ച് 31 ലെ കണക്കുപ്രകാരം ആകെ വരുമാനത്തില്‍ 64.7 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതായത് ഏകദേശം 840 കോടിരൂപയുടെ വരുമാനമുണ്ടായി.

സേവനം വര്‍ദ്ധിപ്പിക്കും.
 

സേവനം വര്‍ദ്ധിപ്പിക്കും.

കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 510 കോടിയായിരുന്നു ലാഭം. റിലയന്‍സ് ജിയോയുടെ ഓപ്പറേറ്റിംഗ് വരുമാനം 55.8 ശതമാനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 7,128 കോടി രൂപയായിരുന്നത് ഇത്തവണ 11,106 രൂപയായി. ഇതിലുപരിയായി ജിയോ ജിഗാഫൈബര്‍ സര്‍വീസുകളും ശക്തമാക്കാന്‍ കമ്പനി ഒരുങ്ങുകയാണ്. 1,400 സിറ്റികളിലേക്കും കൂടി സേവനം വര്‍ദ്ധിപ്പിക്കും.

റിലയന്‍സ് തീരുമാനിച്ചിട്ടുണ്ട്

റിലയന്‍സ് തീരുമാനിച്ചിട്ടുണ്ട്

ഡെന്‍ നെറ്റ്വര്‍ക്ക് ലിമിറ്റഡിലും ഹാത്ത് വെ കേബിളിലും, ഡാറ്റാകോം ലിമിറ്റഡിലും നിക്ഷേപം നടത്താന്‍ റിലയന്‍സ് തീരുമാനിച്ചിട്ടുണ്ട്. ടെലിക്കോ ഇക്കാര്യവും റിപ്പോര്‍ട്ട് ചെയ്യുന്നു.

Best Mobiles in India

English summary
Everything you should know about Reliance Jio's VoWi-Fi plans

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X