സ്മാര്‍ട്രോണ്‍ ജനുവരിയില്‍ നാല് ഉത്പന്നങ്ങള്‍ പുറത്തിറക്കും!

Posted By: Samuel P Mohan

ഇലക്ടോണിക്‌സ് ബ്രാന്‍ഡായ സ്മാര്‍ട്രോണ്‍ പുതിയ ഉത്പന്നങ്ങള്‍ 2018ല്‍ അവരിപ്പിക്കും. സ്മാട്രോണിന്റെ സ്ഥാപകനും ചെയര്‍മാനുമായ മഹേഷ് ലിംഗറെഡി ഗിസ്‌ബോട്ടിന്റെ ഇന്റര്‍വ്യൂവിലാണ് സുപ്രധാന വിവരങ്ങള്‍ വ്യക്തമാക്കിയത്.

സ്മാര്‍ട്രോണ്‍ ജനുവരിയില്‍ നാല് ഉത്പന്നങ്ങള്‍ പുറത്തിറക്കും!

'ഞങ്ങള്‍ ജനുവരിയില്‍ നാല് ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കും, അതായത് മൊബൈല്‍, വിയറബിള്‍, ഇലക്ട്രിക് വാഹനം, കമ്പ്യൂട്ടിങ്ങ് എന്നിവയാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'TronX' എന്ന മഹത്തായ പ്ലാറ്റ്‌ഫോം ആമസോണ്‍, ഗൂഗിള്‍ തുടങ്ങിയ വന്‍കിട സോഫ്റ്റ്‌വയര്‍ പ്ലാറ്റ്‌ഫോം പോലെയാണ്.

ഇതിനിടെ കമ്പനി ഫ്‌ളിപ്കാര്‍ട്ട് ഡിസൈന്‍ ആന്‍ഡ് എഞ്ചിനിയറിങ്ങ് ബില്ല്യന്‍ ക്യാപ്ചര്‍ പ്ലസുമായി കൈകോര്‍ക്കുകയാണ്. ഈ പങ്കാളിത്തത്തിലൂടെ സ്മാട്രോണ്‍ ഭാവിയില്‍ ബില്ല്യന്‍ ക്യാപ്ചര്‍ പ്ലസ് ഉപകരണങ്ങളുടെ കഴിവുകളെല്ലാം വിപുലീകരിക്കും.

ഐഡിയയുടെ പുതുക്കിയ 198 രൂപ പ്രീപെയ്ഡ് പ്ലാനില്‍ വന്‍ ഡാറ്റ/കോള്‍ ഓഫറുകള്‍!

ബില്ല്യന്‍ ക്യാപ്ചര്‍ പ്ലസ് എത്തുന്നത് 13എംപി+13എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, ഇതിനോടൊപ്പം ക്വിക് ചാര്‍ജ്ജ് ബാറ്ററി, ശക്‌സമായ സ്‌നാപ്ഡ്രാഗണ്‍ 625 ഒക്ടാകോര്‍ പ്രോസസര്‍, ഫ്രീ അണ്‍ലിമിറ്റഡ് ക്ലൗഡ് സ്റ്റോറേജ്, കൂടാതെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് നൗഗട്ടും. പ്രീമിയം മെറ്റല്‍ ബോഡി ഉളളതിനാല്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്, കൂടാതെ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഫോണിന്റെ പിന്‍വശത്തും ഉപയോഗിച്ചിരിക്കുന്നു.

Read more about:
English summary
The company recently joined hands with Flipkart to Design & Engineering partner for Billion Capture+

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot