ഹൈ-സ്പീഡ് 4ജി മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ്: ഏത്?

ഇന്ത്യന്‍ മൊബൈല്‍-ഇന്റര്‍നെറ്റ് വിപ്ലവം.

|

ഇന്റര്‍നെറ്റ് ഉപയോഗത്തിന്റേയും അതു വഴി സര്‍വ്വമേഖലകളിലും വരാനിരിക്കുന്ന അതിവേഗത്തിന്റേയും അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ക്കാണ് ഇനി ഇന്ത്യന്‍ മൊബൈല്‍-ഇന്റര്‍നെറ്റ് രംഗം സാക്ഷിയാകുന്നത്.ഇന്ത്യന്‍ മൊബൈല്‍ മേഖലയില്‍ റിലയന്‍സ് ജിയോ 4ജി തരംഗമാവുകയാണ്.

നോക്കിയ 3, 5, 6 എന്നീ ഫോണുകള്‍ ജൂണ്‍ 13ന് ഇന്ത്യയില്‍ എത്തും!നോക്കിയ 3, 5, 6 എന്നീ ഫോണുകള്‍ ജൂണ്‍ 13ന് ഇന്ത്യയില്‍ എത്തും!

ഹൈ-സ്പീഡ് 4ജി മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ്: ഏത്?

ഇന്ത്യന്‍ മൊബൈല്‍ ദാതാക്കള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് വരുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ.

പദ്ധതികള്‍

പദ്ധതികള്‍

മൊബൈല്‍ മേഖല ഇന്നു വരെ കാണാത്തത്ര ബൃഹത്തായ പദ്ധതികളാണ് റിലയന്‍സ് ജിയോ 4ജി നല്‍കുന്നത്. അതായത് ജിയോ 4ജി പ്രിവ്യൂ ഓഫറില്‍ 90 ദിവസത്തെ അണ്‍ലിമിറ്റഡ് 4ജി സര്‍വ്വീസുകളും എസ്എംഎസ്സുമാണ്. അഞ്ചു ലക്ഷം ആക്ടിവേഷന്‍ ഔട്ട്‌ലെറ്റുകളും 10 ലക്ഷം റീച്ചാര്‍ജ്ജ് ഔട്ട്‌ലെറ്റുകളുമാണ് വരും മാസങ്ങളില്‍ ജിയോ നല്‍കുന്നത്. ഈ ഔട്ട്‌ലെറ്റുകള്‍ എല്ലാം തന്നെ തത്സമയം ഇന്ത്യമെമ്പാടുമുളള 1,072 ജിയോ ഓഫീസുകളില്‍ ബന്ധപ്പെടുത്തിയിരിക്കും.

 

 

മറ്റു കമ്പനികള്‍ ഡാറ്റ നിരക്കുകള്‍ കുറച്ചു

മറ്റു കമ്പനികള്‍ ഡാറ്റ നിരക്കുകള്‍ കുറച്ചു

4ജി വ്യാപകമാകുന്നതിനു മുന്നോടിയായി ഇന്ത്യന്‍ മൊബൈല്‍ രംഗത്ത് കനത്ത മത്സരമാണ് കളമൊരുങ്ങുന്നത്. കാരണം അത്രയ്ക്ക് ആകര്‍ഷണമായ രീതിയിലാണ് ഇന്റര്‍നെറ്റ് ഡാറ്റ ചാര്‍ജ്ജും കോള്‍ നിരക്കുകളും ജിയോ വാഗ്ദാനം ചെയ്യുന്നത്. ഇതു കാരണം എയര്‍ടെല്ലും വോഡാഫോണും ഐഡിയയുമൊക്കെ തങ്ങളുടെ ഡാറ്റാ പ്ലാനില്‍ മികച്ച ഓഫറുകളാണ് നന്‍കിയിരിക്കുന്നത്.

 

 

എയര്‍ടെല്‍

എയര്‍ടെല്‍

എയര്‍ടെല്‍ പ്ലാന്‍ നിരക്കുകള്‍ കുറയ്ക്കാനും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കാനും തീരുമാനിച്ചു. അതായത് 1,199 രൂപയ്ക്ക് അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ഫ്രീ എസ്എംഎസ്, 1ജിബി 4ജിബി ഡാറ്റ എന്നിങ്ങനെ പല ഓഫറുകളും നല്‍കുന്നുണ്ട്.

 

 

വോഡാഫോണ്‍ ഓഫര്‍

വോഡാഫോണ്‍ ഓഫര്‍

വോഡാഫോണിന്റെ പ്രീപെയ്ഡ് പ്ലാനില്‍ 67% ന്റെ അധിക ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. കുടാതെ ഡിലൈറ്റ് എന്ന ഓഫര്‍ പ്രകാരം സംസാരത്തിനിടയില്‍ കോള്‍ കട്ടാവുകയാണെങ്കില്‍ 10 മിനിറ്റ് അധികം സംസാരിക്കാന്‍ സാധിക്കും.

 

 

ഐഡിയ

ഐഡിയ

1 ജിബിയ്ക്കു താഴെയുളള ഡാറ്റ പാക്കുകളില്‍ ഐഡിയയും കൂടുതല്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

ഇന്റര്‍നെറ്റ് കണക്കുകള്‍- ജിയോയുടെ ലക്ഷ്യം

ഇന്റര്‍നെറ്റ് കണക്കുകള്‍- ജിയോയുടെ ലക്ഷ്യം

നിലവില്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് ജനസംഖ്യയുടെ 15 ശതമാനം മാത്രമാണ്. അമേരിക്കയില്‍ ഇത് 75% മാണ്. എന്നാല്‍ ഇത് ഇന്ത്യയില്‍ ഒരു വര്‍ഷം കൊണ്ട് 70% ആക്കി ഉയര്‍ത്താനാണ് ജിയോ ലക്ഷ്യമിടുന്നത്.

 

 

Best Mobiles in India

English summary
Presenting, Reliance Jio plans for internet data, calling and free SMS. Reliance Jio has officially announced the “Worlds cheapest tariff packs for internet and voice calls”.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X