ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

Written By:

ഗൂഗിള്‍ സ്ട്രീറ്റ് ഇമേജുകളില്‍ പലതും തീര്‍ത്തും അവിചാരിതമായും ആകസ്മികയും ലഭിക്കുന്നതും ഉള്‍പ്പെടുന്നതാണ്. ലോകത്തിന്റെ മുക്കിലും മൂലയിലും സ്ഥലങ്ങളും പ്രധാന കെട്ടിടങ്ങളും മാപ്‌സിലാക്കുന്നതിന്റെ ഭാഗമായി സഞ്ചരിക്കുന്ന ഗൂഗിള്‍ ഉദ്യോഗസ്ഥര്‍ ചില സമയങ്ങളില്‍ വളരെ സാഹസികമായ ചുറ്റുപാടുകളിലും എത്തിപ്പെടാറുണ്ട്.

നെറ്റ്‌വര്‍ക്ക് കവറേജ് ഇല്ലാത്തപ്പോള്‍ ഇങ്ങനെ ഫോണ്‍ ചെയ്യൂ...!

ഇത്തരത്തില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പ്രത്യക്ഷപ്പെട്ട അപ്രതീക്ഷിത ഇമേജുകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

പോലീസുകാര്‍ ഒരു അറസ്റ്റ് നടത്തിയപ്പോള്‍ പതിച്ച സ്ട്രീറ്റ് വ്യൂ ചിത്രം.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

കോസ്റ്റാ കൊണ്‍കൊര്‍ഡിയയിലെ കടലില്‍ തകര്‍ന്ന് പോയ ഇറ്റാലിയന്‍ ക്രൂസ് കപ്പലിന്റെ അവശിഷ്ടങ്ങള്‍.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

കൊളംബിയയില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാറിന് വെടിയുതിര്‍ക്കുന്നു.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

ഒരു കൊലപാതക രംഗം ഗൂഗിള്‍ മാപ്‌സില്‍ പതിഞ്ഞപ്പോള്‍.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

ഗൂഗിള്‍ വാന്‍ കണ്ടപ്പോള്‍ പരിഭ്രാന്തരായി, അതിന് നേരെ വെടിയുതിര്‍ക്കുന്ന ചെറുപ്പക്കാര്‍.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

സമാന രംഗം മറ്റൊരു കോണിലൂടെ.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

മറ്റൊരു കൊലപാതക രംഗം.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

ഗൂഗിള്‍ വാന്‍ ഒരു പാവം കഴുതയെ അബദ്ധത്തില്‍ ഇടിച്ചിട്ടപ്പോള്‍.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുന്ന ഒരു പ്രതി.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

എന്തോ അപകടരമായ സംഭവങ്ങളിലേക്ക് കാര്യങ്ങള്‍ പോകുന്നതിന് മുന്‍പുളള തയ്യാറെടുപ്പുകള്‍.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

ഗൂഗിള്‍ വാനിന് നേരെ പരുഷമായി പ്രതികരിക്കുന്ന ചെറുപ്പക്കാര്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Extremely Disturbing Things Google Maps Inadvertently Caught On Film.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot