ലളിത ജീവിതം നയിക്കുന്ന ടെക്ക് കോടീശ്വരന്മാര്‍...!

Written By:

ധനത്തിന്റെ മൂല്യം മനസ്സിലാക്കിയവരാണിവര്‍. ഇവരുടെ ജീവിതം ലളിതവും എളിമയുളളതുമാണ്. വന്‍ കമ്പനികള്‍ നടത്തുന്നുണ്ടെങ്കിലും പൈസയുടെ മൂല്ല്യം മനസ്സിലാക്കി ജീവിക്കുന്ന കുറച്ച് പേരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

പണത്തിന് ജീവിതത്തില്‍ ഇത്രയേ പ്രാധാന്യമുളളൂ എന്ന് തെളിയിച്ച വന്‍ സ്രാവുകളെക്കുറിച്ച് അറിയുന്നതിനായി സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആകെ ആസ്ഥി: $16.3 ബില്ല്യണ്‍
ഉച്ചഭക്ഷണം ഇപ്പോഴും ഒരു സാന്‍ഡ്‌വിച്ചില്‍ ഒതുക്കുന്നു.

ആകെ ആസ്ഥി: $8.1 ബില്ല്യണ്‍
1998-ല്‍ ഇബേ ജനപ്രിയമായതുമുതലാണ് ഒമിദ്യര്‍ ബില്ല്യണറായി മാറിയത്.

ആകെ ആസ്ഥി: $200 ബില്ല്യണ്‍
വസ്ത്രങ്ങള്‍ കൊണ്ട് ആളുകള്‍ വീടുകള്‍ നിറയ്ക്കുമ്പോള്‍ താന്‍ അത്ഭുതപ്പെടുന്നതായി കാര്‍പ് പറയുന്നു.

ആകെ ആസ്ഥി: $15.4 ബില്ല്യണ്‍
എയര്‍പോര്‍ട്ടില്‍ നിന്ന് വിപ്രോ ഓഫീസിലേക്ക് പോകുന്നതിന് പ്രേംജി സാധാരണയായി ഓട്ടോറിക്ഷ ഉപയോഗിക്കുന്നു.

ആകെ ആസ്ഥി: 32.4 ബില്ല്യണ്‍
ഇപ്പോഴും 30,000$ വിലയുളള കാറിലാണ് സക്കര്‍ബര്‍ഗ് സഞ്ചരിക്കുന്നത്.

ആകെ ആസ്ഥി: $6.8 ബില്ല്യണ്‍
ഉക്രയിനില്‍ നിന്ന് അമേരിക്കയിലേക്ക് 16-ആം വയസ്സില്‍ കുടിയേറിയ കോം ഇപ്പോഴും ലളിതജീവിതം നയിക്കുന്നു.

ആകെ ആസ്ഥി: $400 മില്ല്യണ്‍ എന്ന് കരുതപ്പെടുന്നു
പൈസ എന്നെ പ്രചോദിപ്പിക്കുന്ന ഘടകമേ അല്ല എന്നാണ് കുക്ക് പറയുന്നത്.

ആകെ ആസ്ഥി: $1 ബില്ല്യണ്‍
തന്റെ കമ്പനി ലിങ്ക്എക്‌സ്‌ചേഞ്ച് 1999-ല്‍ 265 മില്ല്യണ്‍ ഡോളറിന് മൈക്രോസോഫ്റ്റിന് വിറ്റിട്ടിട്ടും ഇപ്പോഴും ഗ്ലാമറില്ലാത്ത ജീവിതം നയിക്കുന്നു.

ആകെ ആസ്ഥി: $30.9 ബില്ല്യണ്‍
ഇപ്പോഴും വാങ്ങുന്ന സാധനങ്ങളുടെ വില എത്രയാണെന്ന് ശ്രദ്ധിക്കാന്‍ ബ്രിന്‍ ശ്രദ്ധിക്കുന്നു.

ആകെ ആസ്ഥി: $3 ബില്ല്യണ്‍
13 കുളിമുറികളുളള വീടുകള്‍ പണിയുന്നവര്‍ക്ക് കാര്യമായി എന്തോ തകരാറുണ്ടെന്ന് ചെറിട്ടണ്‍ അഭിപ്രായപ്പെടുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Extremely Wealthy Tech Executives Who Choose To Live Frugally.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot