പേപ്പര്‍ ഡ്രോണുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പറത്താം..!

Written By:

ഡ്രോണുകളായി ഉപയോഗിക്കുന്ന പേപ്പര്‍ പ്ലെയിനുകള്‍ പറത്തുന്നതിലെ നിരോധനം പിന്‍വലിച്ചു. നിബന്ധനകള്‍ക്ക് വിധേയമായി പേപ്പര്‍ പ്ലെയിനുകള്‍ പറത്താമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

നിങ്ങളുടെ കുടുംബാംഗങ്ങളുടെ സ്ഥല വിവരങ്ങള്‍ അറിയാനുളള ആപ് ഇതാ...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

തൊഴില്‍ പ്രശ്‌നങ്ങള്‍ തുറന്ന് പറയാനുളള ആപ് ഇതാ...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പേപ്പര്‍ ഡ്രോണുകള്‍

അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആണ് പേപ്പര്‍ പ്ലെയിനുകള്‍ പറത്തുന്നതിലെ നിരോധനം നീക്കിയത്.

 

പേപ്പര്‍ ഡ്രോണുകള്‍

200 അടിയില്‍ താഴെയും നിരോധിതമല്ലാത്ത മേഖലകളിലും മാത്രമാണ് പേപ്പര്‍ ഡ്രോണുകള്‍ പറത്താന്‍ നിലവില്‍ അനുവദിച്ചിരിക്കുന്നത്.

 

പേപ്പര്‍ ഡ്രോണുകള്‍

സ്മാര്‍ട്ട്‌ഫോണുകള്‍ കൊണ്ട് നിയന്ത്രിക്കാവുന്ന ഡ്രോണുകളാണ് ഇത്തരത്തില്‍ പറത്താന്‍ അനുവദിച്ചിരിക്കുന്നത്.

 

പേപ്പര്‍ ഡ്രോണുകള്‍

പേപ്പര്‍ ഡ്രോണുകള്‍ നിര്‍മിക്കുന്ന ടെയ്‌ലര്‍ ടോയ്‌സ് പവര്‍അപ് എന്ന കമ്പനി സമര്‍പ്പിച്ച അപേക്ഷയിലാണ് പേപ്പര്‍ ഡ്രോണുകളുടെ നിരോധനം നീക്കിയിരിക്കുന്നത്.

 

പേപ്പര്‍ ഡ്രോണുകള്‍

ഇതനുസരിച്ച് പേപ്പര്‍ ഡ്രോണുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

 

പേപ്പര്‍ ഡ്രോണുകള്‍

അടുത്തിടെയാണ് അനുവാദമില്ലാതെ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുളള ഉത്തരവ് എഫ്എഎ പുറത്തിറക്കിയത്.

 

പേപ്പര്‍ ഡ്രോണുകള്‍

20 വര്‍ഷം ജയില്‍ ശിക്ഷ അല്ലെങ്കില്‍ 25,000 ഡോളര്‍ പിഴ എന്നിവ ചുമത്താവുന്ന കുറ്റമായാണ് എഫ്എഎ ഡ്രോണുകളുടെ അനിയന്ത്രിതമായ ഉപയോഗത്തെ പെടുത്തിയിരിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
FAA Approves Commercial Use Of Drone Paper Airplane.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot