Just In
- 3 hrs ago
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- 4 hrs ago
'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ തിരിച്ചുകിട്ടി
- 6 hrs ago
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!
- 8 hrs ago
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
Don't Miss
- News
കാറിന് തീപിടിച്ചതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്? തീ ആളിക്കത്തി, മകള്‍ രക്ഷപ്പെട്ടു
- Movies
'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം, ഞങ്ങളൊരു കുഞ്ഞുവീട് മേടിച്ചു'; സന്തോഷം പങ്കിട്ട് പാർവതി
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Sports
രണ്ടു 'ഫൈനലില്‍' മിന്നിച്ചു, സ്ട്രൈക്ക് റേറ്റ് 200! ത്രിപാഠി അടുത്ത സൂര്യയാവുമോ?
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
ഫേസ്ബുക് പരസ്യങ്ങൾ അർബുദ-സംബന്ധമായ മരണങ്ങൾ കുറയ്ക്കുമെന്ന് പഠനങ്ങൾ
ഫേസ്ബുക്കിലും മറ്റ് സമുഹമാധ്യമങ്ങളിലെ പ്രചരിക്കുന്ന പരസ്യങ്ങൾ ആളുകളെ അർബുദ രോഗങ്ങൾ അഭിമുഖികരിക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട്. സമയത്ത് രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനും ഇത് വളരെ സഹായകരമാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

വെറുമൊരു ഡോക്ടറിന്റെ സഹായത്തോടെ രോഗികൾ ഒന്നുകിൽ രോഗനിർണ്ണയം നടത്താൻ പോകും അല്ലെങ്കിൽ പിന്നീട് പോയി കാണിക്കാം എന്നു തീരുമാനിക്കുകയും അത് മറന്നു പോകാവുന്ന സാഹചര്യമാണ് ഉണ്ടാവുക - അനേകം ആളുകളുടെ ജീവൻ രക്ഷിക്കുന്നതിനായുള്ള ഒരു ചെറിയ ലളിതമായ ടെസ്റ്റ്. "അർബുദരോഗ നിർമ്മാർജ്ജനത്തിനായി ടെക്സ്ററ് മെസ്സേജിങ് ക്യാമ്പയിങ്ങ്", കൊളോറാഡോ യൂണിവേഴ്‌സിറ്റിയിൽ നിന്നും ആൻഡ്രു ഡോയെർ പറഞ്ഞു.
റേഡിയോ സ്ളോട്സ്, ഫേസ്ബുക് പ്രൊമോഷൻ തുടങ്ങിയവ ആളുകളെ ഒരു നിശ്ചിത നമ്പർ സന്ദേശം അയയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഇത് ക്യാൻസർ സ്ക്രീനിംഗ് സംബന്ധിച്ച വിവരങ്ങൾ ആളുകളുടെ ഓർമ്മകളിലേക്ക് പകർന്നുകൊടുക്കുവാൻ സഹായിക്കുന്നു. ഈ ഫേസ്ബുക് പരസ്യങ്ങൾ 22,600 ഫേസ്ബുക് ഉപയോക്താക്കളാണ് കണ്ടത്. "ഫേസ്ബുക് നല്ലൊരു കൂട്ടായിമയാണ്. പരസ്യങ്ങളിൽ ഫേസ്ബുക്കുമായുള്ള ഇടപഴകൽ വലിയ തോതിലാണ്. പരസ്യങ്ങൾ കാണുവാനായി ക്ലിക് ചെയ്‌തവരെല്ലാം അതിനോടുള്ള താത്പര്യമെന്ന് കാണിക്കുന്നത്", ട്വയെർ പറഞ്ഞു.
ആളുകൾ സൈൻ അപ്പ് ചെയ്തു കഴിഞ്ഞാൽ അവർ എൻറോൾ ചെയ്യപ്പെടും.സൈൻ അപ്പ് 96% ആളുകൾക്കും കണക്ക്കൂട്ടിയ പ്രകാരമുള്ള വിവരങ്ങൾ ലഭിച്ചു. അർബുദ-രോഗ ചികിത്സ ഇതുവരെ എത്തിയിട്ടില്ലാത്തിടത്ത് സമൂഹമാധ്യമങ്ങൾ ആളുകളുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നതിനും അർബുദ-രോഗ നിർമാർജനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് ഇതെന്ന്, പ്രത്യകിച്ചും കൊളോറാഡോയുടെ ഉൾപ്രദേശങ്ങളിൽ, ട്വയെർ പറഞ്ഞു.
ഫേസ്ബുക് പരസ്യങ്ങൾ അർബുദ-സംബന്ധമായ മരണങ്ങൾ കുറയ്ക്കാൻ സഹായിക്കുമോ എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്. എന്തുതന്നെയായാലും പുതിയ കമ്മ്യൂണിക്കേഷൻ മാധ്യമങ്ങൾ ഇത്തരത്തിലുള്ള മാരകമായ അസുഖങ്ങൾ നിർമാർജനം ചെയ്യാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470