ഫേസ്ബുക്കിന് 10-ാം പിറന്നാള്‍; ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍!!!

Posted By:

ഫേസ്ബുക് പിറന്നിട്ട് ഈ മാസം 10 വര്‍ഷം തികയുകയാണ്. ഹവാര്‍ഡ് സര്‍വകലാശാലയില്‍ കാംപസിലെ വിദ്യാര്‍ഥികള്‍ക്ക് ആശയ വിനിമയം നടത്താനായി സ്ഥാപിച്ച ഹവാര്‍ഡ് കണക്ഷന്‍ എന്ന സൈറ്റില്‍ നിന്നാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ തുടക്കം. ഒപ്പം മാര്‍ക്ക് സുക്കര്‍ബര്‍ഗ് എന്ന കോടീശ്വരന്റെ വളര്‍ച്ചയും.

മൂന്നു സുഹൃത്തുക്കളുമായി ചേര്‍ന്ന് സുക്കര്‍ബര്‍ഗ് ആരംഭിച്ച സൈറ്റ് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യക്തികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നു. എന്നല്‍ അവിടെ തീരുന്നില്ല, ലോകത്തെ മാറ്റിമറിക്കാന്‍ പോന്ന പല മാറ്റങ്ങള്‍ക്കും ഈ സൈറ്റ് കാരണമായി എന്നതും വാസ്തവമാണ്. അവിശ്വസനീയമെങ്കിലും, ഒരു രാജ്യത്തിന്റെ ഭരണഘടന വരെ മാറ്റിയെഴുതാന്‍ സഹായിച്ചു എന്നു പറയുമ്പോള്‍ ഫേസ്ബുക് എത്രത്തോളം ഉയരത്തിലാണെന്ന് മനസിലാക്കാം.

എന്തായാലും 10-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഫേസ്ബുക്കിന്റെ തുടക്കം എങ്ങനെയായിരുന്നുവെന്നും ലോകത്ത് എങ്ങനെയെല്ലാം ഇത് സ്വാധീനം ചെലുത്തി എന്നും അറിയുന്നത് നല്ലതായിരിക്കും. അതിനായി താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ഫേസ്ബുക്കിന് 10-ാം പിറന്നാള്‍; ചില ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot