സുഹൃത്തുക്കളുടെ സ്ഥലം അറിയാനുളള സവിശേഷത ഫേസ്ബുക്ക് പിന്‍വലിച്ചു...!

Written By:

ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ക്ക് കൃത്യമായി സ്ഥലം പറഞ്ഞു കൊടുക്കുന്നതിന് പുറത്തിറക്കിയ ക്രോം എക്‌സ്റ്റന്‍ഷനായ മറോഡേഴ്‌സ് മാപ് താല്‍ക്കാലികമായി പിന്‍വലിച്ചു.

സുഹൃത്തുക്കളുടെ സ്ഥലം അറിയാനുളള സവിശേഷത ഫേസ്ബുക്ക് പിന്‍വലിച്ചു...!

സ്വകാര്യത ഇല്ലാതാക്കുന്ന സവിശേഷതയാണിതെന്ന് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്രോം എക്‌സ്റ്റന്‍ഷന്‍ ഫേസ്ബുക്ക് പിന്‍വലിച്ചിരിക്കുന്നത്. പിന്നീട് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഇത് അവതരിപ്പിക്കാന്‍ ഉദ്ദേശമുണ്ടെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു.

കൈപിടിയില്‍ ഒതുങ്ങുന്ന (5,000 രൂപയ്ക്ക്) വിലയുളള 10 ഫോണുകള്‍...!

സുഹൃത്തുക്കളുടെ സ്ഥലം അറിയാനുളള സവിശേഷത ഫേസ്ബുക്ക് പിന്‍വലിച്ചു...!

ഹാര്‍വാര്‍ഡില്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ഥിയായ അരന്‍ ഖന്നയാണ് ഫേസ്ബുക്ക് മെസഞ്ചര്‍ ചാറ്റ് ചെയ്യുന്നവര്‍ എവിടെയാണെന്ന് കൃത്യമായ പിന്തുടരാനുളള ആപ് വികസിപ്പിച്ചത്. ഏകദേശം ഒരു മീറ്റര്‍ വരെ കൃത്യമായി ഈ സവിശേഷത ഉപയോഗിച്ച് ആളെ കണ്ടെത്താന്‍ സാധിക്കുന്നതാണ്.

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

സുഹൃത്തുക്കളുടെ സ്ഥലം അറിയാനുളള സവിശേഷത ഫേസ്ബുക്ക് പിന്‍വലിച്ചു...!

മെസേജ് അയയ്ക്കുമ്പോള്‍ ബ്രൗസര്‍ ശേഖരിക്കുന്ന ജാവാ സ്‌ക്രിപ്റ്റ് ഒബ്‌ജെക്ട്‌സ് വിശദമായി വിശകലനം ചെയ്താണ് ആള്‍ ഇപ്പോള്‍ എവിടെയാണെന്ന് മറോഡേഴ്‌സ് മാപ് കണ്ടെത്തുന്നത്. ലൊക്കേഷന്‍ ഷെയറിങ് സവിശേഷത പ്രാപ്തമാക്കിയാലായിരുന്നു മെസഞ്ചറില്‍ മറോഡേഴ്‌സ് മാപ് പ്രവര്‍ത്തനക്ഷമമാകുക.

Read more about:
English summary
Facebook disables Chrome extension that disclosed exact location of your friends.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot