ഫേസ് ബുക്ക് ജീവനക്കാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ കിടിലന്‍ പാര്‍ട്ടി

Posted By:

പാര്‍ട്ടികള്‍ പലവിധമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യമല്ല പറയുന്നത്. പാര്‍ട്ടി എന്നു വിളിക്കുന്ന ആഘോഷം പങ്കിടലിനെ കുറിച്ചാണ്. അതിനു പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല. ജോലി കിട്ടിയാല്‍ പാര്‍ട്ടി, ശമ്പളം കിട്ടിയാല്‍ പാര്‍ട്ടി, പരീക്ഷയില്‍ ജയിച്ചാല്‍ പാര്‍ട്ടി, വിവാഹം ഉറപ്പിച്ചാല്‍ പാര്‍ട്ടി, ബന്ധം വേര്‍ പിരിയുന്നതിനും പാര്‍ട്ടി. അങ്ങനെ ആഘോഷിക്കാന്‍ ഓരോരുത്തര്‍ക്കുമുണ്ട് കാരണങ്ങള്‍.

പറഞ്ഞുവരുന്നത് അടുത്തിടെ ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കായി നടത്തിയ പാര്‍ട്ടിയെ കുറിച്ചാണ്. അതിനും പ്രത്യേകിച്ചു കാരണമൊന്നുമില്ല. എങ്കിലും അതായിരുന്നു യദാര്‍ഥ പാര്‍ട്ടി. പങ്കെടുത്ത ജീവനക്കാരില്‍ പലരും മറക്കാനാവാത്ത ആ ആഘോഷത്തിന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തു. അതു കണ്ടാല്‍ നമ്മുടെ പാര്‍ട്ടിയൊന്നും പാര്‍ട്ടിയേ അല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ് ബുക്ക് സമ്മര്‍പാര്‍ട്ടി

വാസ്തവത്തില്‍ ഇതൊരു പാര്‍ട്ടിയല്ല, കാര്‍ണിവല്‍ തന്നെയായിരുന്നു. പാര്‍ട്ടി നടന്ന മൈതാനത്തിലേക്കുള്ള പ്രവേശനകവാടമാണ് ചിത്രത്തില്‍ കാണുന്നത്.

ഫേസ് ബുക്ക് സമ്മര്‍പാര്‍ട്ടി

കാര്‍ണിവല്‍ ഗ്രൗണ്ടിന്റെ ആകെത്തുക ഇതില്‍നിന്നു മനസിലാക്കാം.

ഫേസ് ബുക്ക് സമ്മര്‍പാര്‍ട്ടി

പാര്‍ട്ടിക്കിടയിലെ ചില കാഴ്ചകള്‍

ഫേസ് ബുക്ക് സമ്മര്‍പാര്‍ട്ടി

ഐസ് ക്രീം സാന്‍ഡ്‌വിച്ച് കഴിക്കുന്ന ജീവനക്കാര്‍.

ഫേസ് ബുക്ക് സമ്മര്‍പാര്‍ട്ടി

കാര്‍ണിവല്‍ ഗ്രൗണ്ടില്‍ നിന്നുള്ള മറ്റൊരു കാഴ്ച

ഫേസ് ബുക്ക് സമ്മര്‍പാര്‍ട്ടി

പാര്‍ട്ടിക്കിടയിലെ ചില കാഴ്ചകള്‍

ഫേസ് ബുക്ക് സമ്മര്‍പാര്‍ട്ടി

നിരവധി വിനോദ ഉപാധികള്‍ ഇവിടെ ഉണ്ടായിരുന്നു.

ഫേസ് ബുക്ക് സമ്മര്‍പാര്‍ട്ടി

ഭക്ഷണത്തിനും കുറവില്ല.

ഫേസ് ബുക്ക് സമ്മര്‍പാര്‍ട്ടി

കുമിളകള്‍ കൊണ്ട് അത്ഭുതം തീര്‍ക്കുന്നയാള്‍

ഫേസ് ബുക്ക് സമ്മര്‍പാര്‍ട്ടി

നമ്മുടെ നാട്ടില്‍ കടപ്പുറത്ത് കുഴലിലൂടെ ഊതി കുമിളയുണ്ടാക്കുന്ന പരിപാടിയല്ല ഇത്.

ഫേസ് ബുക്ക് സമ്മര്‍പാര്‍ട്ടി

വളര്‍ത്തുമൃഗളുടെ ഒരു കാഴ്ചബംഗ് ളാവും ഉണ്ടായിരുന്നു.

ഫേസ് ബുക്ക് സമ്മര്‍പാര്‍ട്ടി

പാര്‍ട്ടിക്കിടെ സുക്കര്‍ബര്‍ഗ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഫേസ് ബുക്ക് ജീവനക്കാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ കിടിലന്‍ പാര്‍ട്ടി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot