ഫേസ്ബുക്ക് ഐഫോണ്‍ ഉപേക്ഷിക്കുന്നു

Written By:

ഐഫോണ്‍ ഉപയോഗിക്കുന്ന എല്ലാ ജീവനക്കാരും ആന്‍ഡ്രോയിഡിലേക്ക് മാറണം എന്നാണ് ഫേസ്ബുക്ക് അധികൃതരുടെ പുതിയ പ്രസ്താവന. എന്തായിരിക്കും കാരണം?

വിശദമായി അറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക:

ചൊവ്വയില്‍ 2ജി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക് ഐഫോണ്‍ ഉപേക്ഷിക്കുന്നു

ജീവനക്കാര്‍ ഐഫോണ്‍ ഉപയോഗിക്കേണ്ട എന്നാണ് ഫേസ്ബുക്ക് അധികൃതരുടെ പുതിയ നിര്‍ദേശം.

ഫേസ്ബുക്ക് ഐഫോണ്‍ ഉപേക്ഷിക്കുന്നു

എല്ലാ വിഭാഗങ്ങളിലും ആന്‍ഡ്രോയിഡ് ഫോണുകള്‍ കൂടുതല്‍ ഉപയോഗിക്കണമെന്നാണ് ഫേസ്ബുക്കിന്‍റെ ചീഫ് പ്രോഡക്റ്റ് ഓഫീസറായ ക്രിസ് കോക്ക്സ് പറഞ്ഞത്.

ഫേസ്ബുക്ക് ഐഫോണ്‍ ഉപേക്ഷിക്കുന്നു

എല്ലാവരും ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുക. സ്വന്തം ആവശ്യങ്ങള്‍ക്കായി ഐഫോണ്‍ വേണ്ടവര്‍ക്ക് അതുകൂടി ഉപയോഗിക്കാമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

ഫേസ്ബുക്ക് ഐഫോണ്‍ ഉപേക്ഷിക്കുന്നു

ഭൂരിപക്ഷം ഫേസ്ബുക്ക് ഉപഭോക്താകളും ആന്‍ഡ്രോയിഡ് ഫോണുകളും ടാബ്ലെറ്റുകളുമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട്, ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നതിലൂടെ അവരുടെ പ്രശ്നങ്ങള്‍ കുറച്ചുകൂടി അടുത്തറിയാമെന്നാണ് ക്രിസ് പ്രതീക്ഷിക്കുന്നത്.

ഫേസ്ബുക്ക് ഐഫോണ്‍ ഉപേക്ഷിക്കുന്നു

ഈയിടെ ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് എല്ലാ ചൊവ്വാഴ്ചയും 2ജി നെറ്റുവര്‍ക്ക് നല്‍കും എന്ന സക്കര്‍ബര്‍ഗിന്‍റെ പരിഷ്ക്കരണവും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Facebook employees not using iphones. WHY?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot