ലക്ഷണക്കണക്കിന് ഉപയോക്താക്കളുടെ പാസ്‌വേഡുകള്‍ വെളിപ്പെടുത്തി ഫെയ്‌സ്ബുക്ക്; ഇനി ചെയ്യേണ്ടത് എന്ത്?

|

ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ പാസ്‌വേഡുകള്‍ ഒരു സുരക്ഷയുമില്ലാതെ സൂക്ഷിച്ച് ഫെയ്‌സ്ബുക്ക്. ഇവ ആര്‍ക്കും കൈക്കലാക്കാവുന്ന പ്ലെയ്ന്‍ ടെക്സ്റ്റ് രൂപത്തിലാണ് സെര്‍വറുകളില്‍ സൂക്ഷിച്ചിരുന്നതെന്ന് ഫെയ്‌സ്ബുക്ക് സമ്മതിച്ചു.

 

1

1

ഫെയ്‌സ്ബുക്ക് ഫെയ്‌സ്ബുക്ക്

2

2

സുരക്ഷാ വീഴ്ച 200 മുതല്‍ 600 ദശലക്ഷം ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളെ ബാധിക്കുമെന്ന് സൂചന.

3

3

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ പാസ്‌വേഡുകളും സൂക്ഷിച്ചിരിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ.

4
 

4

സുരക്ഷാവീഴ്ച എത്ര ഉപഭോക്താക്കളെ ബാധിക്കുമെന്ന് ഇനിയും കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. 2012 മുതലുള്ള പാസ്‌വേഡുകള്‍ എന്‍ക്രിപ്റ്റ് ചെയ്യാതെ സൂക്ഷിച്ചിരുന്നു.

5

5

ഈ വിവരം പാസ്‌വേഡ് മാനേജ്‌മെന്റ് സംവിധാനം വഴി ഫെയ്‌സ്ബുക്ക്- ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കളെ അറിയിക്കുമെന്ന് ഫെയ്‌സ്ബുക്ക്.

6

6

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് പാസ്‌വേഡ് മാറ്റുക

7

7

വിവിധ സേവനങ്ങളില്‍ ഒരേ പാസ്‌വേഡ് ഉപയോഗിക്കാതിരിക്കാന്‍ ഫെയ്‌സ്ബുക്ക്- ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ ശ്രദ്ധിക്കുക.

8

8

ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ ശക്തവും സങ്കീര്‍ണ്ണവുമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുക.

9

9

ഫെയ്‌സ്ബുക്ക്ഫെയ്‌സ്ബുക്ക്

Best Mobiles in India

Read more about:
English summary
Facebook exposes millions of passwords: Who is affected, what you can do and more

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X