നടി നസ്‌റിയ നസീമിന്റെ വികൃതമാക്കിയ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍!!!

By Bijesh
|

കുറഞ്ഞ കാലം കൊണ്ട് തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധേയയായ നടിയാണ് നസ്‌റിയ നസീം. തമിഴില്‍ സൂപ്പര്‍ സ്റ്റാര്‍ ധനുഷ് ഉള്‍പ്പെടെ നിരവധിപേരോടൊപ്പം അഭിനയിച്ച് കൈയടി നേടുകയും ചെയ്തു.

 

ഫേസ് ബുക്കിലും നസ്‌റിയക്ക് വലിയതോതില്‍ ആരാധകരെ സൃഷ്ടിക്കാനായി. മലയാള ചലചിത്രതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ലൈക് ലഭിച്ച ഫേസ് ബുക് ഫാന്‍ പേജ് നസ്‌റിയയുടേതാണ്. സൂപ്പര്‍ താരങ്ങളെ പോലും കടത്തിവെട്ടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.

എന്നാല്‍ ഇപ്പോള്‍ ഒരു കൂട്ടം ആളുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ നസ്‌റിയയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഫേസ് ബുക്കില്‍ ഐ ഹേറ്റ് നസ്‌റിയ എന്ന പേജ് ആരംഭിച്ചാണ് നടിയെ ഇവര്‍ വ്യക്തിഹത്യ ചെയ്യുന്നത്.

നസ്‌റിയയെ അപമാനിക്കുന്ന തരത്തിലുള്ള അടിക്കുറിപ്പോടെയും ഫോട്ടോഷോപ്പില്‍ വികൃതമാക്കിയതുമായ ചിത്രങ്ങളാണ് ഈ പേജില്‍ വ്യാപകമായി പോസ്റ്റ് ചെയ്യപ്പെടുന്നത്. പുറത്തു പറയാന്‍ കൊള്ളില്ലാത്ത കമന്റുകളും ധാരാളമുണ്ട്.

നേരത്തെ നസ്‌റിയ തട്ടമിടുന്നില്ല എന്നും മതാചാരത്തിനു വിരുദ്ധമായാണ് പെരുമാറുന്നത് എന്നുമുള്ള ആരോപണം ഉണ്ടായിരുന്നു. കൂടാതെ ഫേസ് ബുക്കില്‍ ആരാധകരുടെ എണ്ണത്തില്‍ സൂപ്പര്‍താരങ്ങളെ കടത്തിവെട്ടിയതും ഇത്തരം ആക്രമണത്തിനു കാരണമായിട്ടുണ്ട് എന്നുവേണം കരുതാന്‍.

വാസ്തവത്തില്‍ ഇങ്ങനെ വ്യക്തികളെ ഓണ്‍ലൈനിലൂടെ തേജോവധം ചെയ്യുന്നത് സൈബര്‍ സ്‌റ്റോക്കിംഗ് എന്ന കുറ്റമാണ്. എന്നാല്‍ ഭേദഗതി ചെയ്ത ഇന്ത്യ്യന്‍ ഐ.ടി. നിയമം 2008-ല്‍ ഇതേകുറിച്ച് വ്യക്തമായി പറയുന്നുമില്ല. അതുകൊണ്ടുതന്നെ ഇത്തരം പേജുകള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയുമോ എന്നും ഉറപ്പില്ല.

ഫേസ്ബുക്കില്‍ അടുത്തിടെയായി ഐ ഹേറ്റ് നസ്‌റിയ നസീം എന്ന പേജിലൂടെ പ്രചരിക്കുന്ന നസ്‌റിയയുടെ ഏതാനും ചിത്രങ്ങള്‍ കണ്ടുനോക്കു.

ഐ ഹേറ്റ് നസ്‌റിയ പേജ്‌

ഐ ഹേറ്റ് നസ്‌റിയ പേജ്‌

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#2

#2

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#3

#3

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#4
 

#4

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#5

#5

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#6

#6

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#7

#7

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#8

#8

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#9

#9

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#10

#10

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#11

#11

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#12

#12

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#13

#13

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#14

#14

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#15

#15

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#16

#16

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#17

#17

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#18

#18

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#19

#19

ഐ ഹേറ്റ് നസ്‌റിയ പേജ്‌

#20

#20

ഐ ഹേറ്റ് നസ്‌റിയ പേജ്‌

നടി നസ്‌റിയ നസീമിന്റെ വികൃതമാക്കിയ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍!!!
Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X