ഫേസ്ബുക്ക് നിശ്ചലമായപ്പോള്‍ ട്വിറ്റര്‍ ആഹ്ലാദത്തില്‍..!

Written By:

ഇന്ന് ഫേസ്ബുക്കില്‍ കയറാത്ത ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളുകള്‍ വളരെ ചുരുക്കമാണ്. എന്നാല്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ച നിലച്ചു.

ആപ്പിള്‍ വാച്ച് ജീവന്‍ രക്ഷിച്ച കൗമാരക്കാരന്‍ ഇതാ..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക്

വ്യാഴാഴ്ച രാത്രി 10 മണിക്കാണ് ഫേസ്ബുക്ക് നിശ്ചലമായത്. ഏകദേശം 10 മിനിറ്റോളം ഫേസ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായിരുന്നു.

 

ഫേസ്ബുക്ക്

ആഗോള വ്യാപകമായി തന്നെ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം ഈ സമയങ്ങളില്‍ നിലച്ചിരുന്നു.

 

ഫേസ്ബുക്ക്

എന്നാല്‍ ഫേസ്ബുക്കിന്റെ എതിരാളികളായ ട്വിറ്റര്‍ ഈ വീഴ്ച ശരിക്കും ആസ്വദിച്ചു.

 

ഫേസ്ബുക്ക്

ഫേസ്ബുക്കിന്റെ ഈ വീഴ്ചയില്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളും നിറഞ്ഞതായിരുന്നു ട്വിറ്ററിലെ ട്വീറ്റുകള്‍.

 

ഫേസ്ബുക്ക്

ഫേസ്ബുക്കിന്റെ തലവന്‍ സുക്കര്‍ബര്‍ഗുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നടത്താനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് 3 ദിവസം മാത്രം അവശേഷിക്കുമ്പോഴാണ് ഫേസ്ബുക്ക് കുറച്ച് നിമിഷങ്ങള്‍ക്കെങ്കിലും നിശ്ചലമായത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Facebook goes down for 10 minutes, mass panic ensues.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot