ഫേസ്ബുക്കിന്റെ സ്വപ്‌നസമാനമായ ഓഫീസിലൂടെ...!

Written By:

ഫേസ്ബുക്ക് തായ്‌ലാന്‍ഡിലെ അവരുടെ ആദ്യ ഓഫീസ് തുറന്നു. ഫേസ്ബുക്കന്റെ തായ്‌ലാന്‍ഡിലെ പരസ്യ ദാതാക്കളെ പിന്തുണയ്ക്കാന്‍ വേണ്ടിയാണ് പുതിയ ഓഫീസ് തുറന്നിരിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.

തായ്‌ലാന്‍ഡില്‍ 37 മില്ല്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളാണ് ഉപയോക്താക്കളാണ് ഉളളത്. 94 ശതമാനം തായ് ഉപയോക്താക്കളും മൊബൈലിലൂടെയാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്, കൂടാതെ 70 ശതമാനം ആളുകള്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട്.

999 രൂപയ്ക്ക് താഴെയുളള 10 മികച്ച 3ജി ഡാറ്റാ കാര്‍ഡുകള്‍..!

ഈ അവസരത്തില്‍ കാലിഫോര്‍ണിയയിലെ പാലൊ അല്‍ട്ടൊയിലെ ഫേസ്ബുക്കിന്റെ പ്രധാന ഓഫീസ് പരിചയപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക്

ഓഫീസിന്റെ പുറത്ത് നിന്നുളള ഒരു ദൃശ്യം.

 

ഫേസ്ബുക്ക്

സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനുളള സ്ഥലം.

 

ഫേസ്ബുക്ക്

ഫേസ്ബുക്കില്‍ ആളുകള്‍ ജോലി ചെയ്യുന്ന ഒരു ദൂര ദൃശ്യം.

 

ഫേസ്ബുക്ക്

ഫേസ്ബക്കിലെ മറ്റൊരു ഓഫീസ് സ്‌പേസ്.

 

ഫേസ്ബുക്ക്

ആളുകള്‍ക്ക് വിശ്രമിക്കാനുളള മറ്റൊരു സ്ഥലം.

 

ഫേസ്ബുക്ക്

മീറ്റിങുകള്‍ നടത്താനുളള സ്ഥലം.

 

ഫേസ്ബുക്ക്

മറ്റൊരു സന്ദര്‍ശക സ്‌പേസ്.

 

ഫേസ്ബുക്ക്

ഫേസ്ബുക്കിലെ ഒരു ഓഫീസിലേക്ക് കടക്കാനുളള വാതില്‍.

 

ഫേസ്ബുക്ക്

ഭക്ഷണം കഴിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും സജ്ജീകരിച്ചിരിക്കുന്ന സ്ഥലം.

 

ഫേസ്ബുക്ക്

ഫേസ്ബുക്കില്‍ ആളുകള്‍ ഔപചാരികതകളില്ലാതെ ജോലി ചെയ്യുന്ന കാഴ്ച.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Facebook head office at Palo Alto, California.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot