ആപുകളില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ അനോണിമസ് ലോഗിന്‍ എത്തി...!

മൂന്നാം കക്ഷികളുടെ ആപ്ലിക്കേഷനുകള്‍ ഫേസ്ബുക്ക് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുന്നത് സാധാരണമാണ്. ഇത്തരത്തിലുള്ള ഉപയോഗം മൂലം സ്വാകാര്യ വിവരങ്ങള്‍ ചോരാതെ സൂക്ഷിക്കാന്‍ ഫേസ്ബുക്ക് 'അനോണിമസ് ലോഗിന്‍' സംവിധാനം ആരംഭിച്ചു.

ആപുകളില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ അനോണിമസ് ലോഗിന്‍...!

വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാതെ തന്നെ ആപുകളിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

ആപുകളില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ അനോണിമസ് ലോഗിന്‍...!

ആപുകളില്‍ വിവരം പങ്കിടാന്‍ ഫെയ്‌സ്ബുക്ക് ലോഗിന്‍ ഉപയോഗിക്കുമ്പോള്‍, പുതിയ സംവിധാനം അനുസരിച്ച് ഏതൊക്കെ വ്യക്തിപരമായ വിവരങ്ങള്‍ ആ ആപിലെത്തണമെന്ന് ഫേസ്ബുക്ക് ഉപയോക്താവിന് തന്നെ തീരുമാനിക്കാവുന്നതാണ്.

നിങ്ങളെ കബളിപ്പിച്ചേക്കാവുന്ന ഹാക്കര്‍മാര്‍ ഇവരായിരിക്കാം....!

ആപുകളില്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ അനോണിമസ് ലോഗിന്‍...!

കഴിഞ്ഞവര്‍ഷത്തെ ഫേസ്ബുക്ക് ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ഒരു വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇത് ഇപ്പോള്‍ ഉപയോക്താളുടെ സമീപമെത്തുന്നത്.

English summary
Facebook introduces Anonymous Login for apps to let you hide personal info.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot