എല്ലാവര്‍ക്കും ഫേസ്ബുക്ക് അക്കൗണ്ട് വെരിഫൈ ചെയ്യാനുളള പ്രത്യേകത ആയി..!

Written By:

ഫേസ്ബുക്ക് അക്കൗണ്ടിന് കൂടുതല്‍ വ്യക്തതയും സുതാര്യതയും വരുത്തുന്നതിന് വെരിഫിക്കേഷന്‍ സഹായകാണ്. ഇതുവരെ സാധാരണ ഉപയോക്താക്കള്‍ക്ക് വെരിഫൈ ചെയ്യാനുളള ഓപ്ഷന്‍ ഇതുവരെ ഫേസ്ബുക്കില്‍ ഇല്ലായിരുന്നു.

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

എന്നാല്‍ ഇനി ആര്‍ക്കും എഫ്ബി അക്കൗണ്ട് വെരിഫൈ ചെയ്യാനുളള സാധ്യതയാണ് ഫേസ്ബുക്ക് തുറന്ന് വയ്ക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക്

സെലിബ്രറ്റികളുടെ പേജ് വ്യാജമല്ലെന്ന് ഉറപ്പാക്കാന്‍ അത് വെരിഫൈഡ് ആണോ എന്ന് പരിശോധിക്കുകയാണ് നിലവില്‍ ചെയ്യുന്നത്.

 

ഫേസ്ബുക്ക്

പുതുതായി എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും അവരുടെ പ്രൊഫൈല്‍ വെരിഫൈ ചെയ്യാനുളള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

 

ഫേസ്ബുക്ക്

ഫേസ്ബുക്കിന്റെ ബ്ലോഗിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉളളത്.

 

ഫേസ്ബുക്ക്

പ്രൊഫൈല്‍ വേരിഫൈ ചെയ്താല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും നിങ്ങളെ പിന്തുടരുന്നവര്‍ക്കും നിങ്ങളെ സംബന്ധിച്ച് കൂടുതല്‍ മികച്ച ചിത്രം ലഭ്യമാക്കാന്‍ സഹായിക്കുമെന്നാണ് എഫ്ബി അവകാശപ്പെടുന്നത്.

 

ഫേസ്ബുക്ക്

അടുത്തിടെ ഫേസ്ബുക്ക് ഇറക്കിയ ലൈവ് ബ്ലോഗിങ് ആപായ മെന്‍ഷന്‍സ് വെരിഫൈഡ് അക്കൗണ്ട് ഉളളവര്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

 

ഫേസ്ബുക്ക്

ഫേസ്ബുക്ക് അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനുളള ലിങ്ക് ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

കൂടുതല്‍

നിങ്ങളെ ചിരിപ്പിക്കുന്ന ഒരുപിടി ഇന്ത്യന്‍ എഞ്ചിനിയറിങ് മണ്ടത്തരങ്ങള്‍ ഇതാ...!

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

2014-ലെ ഏറ്റവും മോശമായ ഒരുപിടി സെല്‍ഫികള്‍...!

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Facebook introduces Mentions app for verified accounts.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot