മൊബൈലിന് വേണ്ടി ഫേസ്ബുക്ക് ലോഗോയില്‍ മാറ്റം...!

Written By:

ഫേസ്ബുക്ക് നിരന്തരം ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കും ഉപയോഗങ്ങള്‍ക്കും അനുസരിച്ച് മാറി കൊണ്ടിരിക്കുന്നു. ഇത്തവണ ഫേസ്ബുക്കിന്റെ ലോഗോയില്‍ ആണ് മാറ്റം നല്‍കിയിരിക്കുന്നത്.

മൊബൈലിന് വേണ്ടി ഫേസ്ബുക്ക് ലോഗോയില്‍ മാറ്റം...!

അക്ഷരങ്ങളുടെ വണ്ണം കുറച്ചിട്ടുണ്ട്, കൂടാതെ അക്ഷരങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്ഥലം നല്‍കിയിരിക്കുന്നു. മറ്റൊരു പ്രകടമായ മാറ്റം a എന്ന അക്ഷരത്തിലാണ്. ഇതിന്റെ ഫോണ്ട് തന്നെ മാറ്റുകയാണ് ചെയ്തിരിക്കുന്നത്.

നിര്‍ബന്ധിത ഹെല്‍മെറ്റ് ഉപയോഗമുളള കേരളത്തിന് "ബ്ലൂടൂത്തും ക്യാമറയുമുളള" ഹെല്‍മെറ്റ് ഇതാ...!

മൊബൈലിന് വേണ്ടി ഫേസ്ബുക്ക് ലോഗോയില്‍ മാറ്റം...!

മൊബൈല്‍ ഫോണുകളില്‍ കൂടുതല്‍ മികച്ച കാഴ്ച ഉറപ്പാക്കാനാണ് ഈ മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. 2005-ലാണ് ഫേസ്ബുക്കിന്റെ പഴയ ലോഗോ നിര്‍മിച്ചത്.

ഫ്ളാഗ്ഷിപ്പ് ഫോണുകള്‍ ലളിതമായ ഇഎംഐ-യില്‍ വാങ്ങാം...!

say hello to the new facebook logo എന്ന പേരില്‍ ചുരുട്ടി വച്ച ടീഷര്‍ട്ടില്‍ പ്രിന്റ് ചെയ്ത ലോഗോ ഫേസ്ബുക്ക് പ്രോഡക്ട് ഡിസൈനര്‍ ക്രിസ്റ്റഫി ടൗസീറ്റ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read more about:
English summary
Facebook Is Changing Its Logo and You Probably Won't Even Notice.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot